Crime Featured

ഭർത്താവിന്റെ കാമുകിയെ കൊല്ലാൻ ഭാര്യയുടെ 13 ലക്ഷത്തിന്റെ ക്വട്ടേഷൻ; കാറിലെ ജിപിഎസ് കെണിയായി; വർഷയുടെ കൊലപാതകത്തിനു പിന്നിലെ ഞെട്ടിക്കുന്ന കഥ

മുംബൈ: മഹാരാഷ്ട്രയിലെ ഗോൻഡിയയിൽ എയർലൈൻ ജീവനക്കാരി കൊല്ലപ്പെട്ട കേസിൽ നിർണായക വഴിത്തിരിവ്. മുപ്പത്തിയഞ്ചുകാരിയായ വർഷ തുർക്കറാണ് കൊല്ലപ്പെട്ടത്. നവംബർ 14-ന് സ്വന്തം ഗ്രാമത്തിന് സമീപമുള്ള വനമേഖലയിലാണ് വർഷയെ രക്തത്തിൽ കുളിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. ആൺസുഹൃത്തിനൊപ്പം യാത്ര പോയപ്പോഴാണ് ഇവർ കുത്തേറ്റ് മരിച്ചത്. ഈ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച സംഘത്തെ പോലീസ് ഇപ്പോൾ പിടികൂടിയിരിക്കുകയാണ്. അന്വേഷണത്തിൽ പുറത്തുവന്ന വിവരങ്ങൾ ഏവരെയും ഞെട്ടിക്കുന്നതാണ്. തന്റെ ഭർത്താവായ നിതേഷ് അഗർവാളും വർഷയും തമ്മിലുള്ള ബന്ധത്തിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് Read More…