Featured Oddly News

കാമുകന്‍ ‘വാടകയ്ക്ക്’ ! സേവനം കൊച്ചിയിലും? മണിക്കൂറിന് 1000 രൂപമുതല്‍; വൈറലായ യുവതിയുടെ പോസ്റ്റ്

വടക്കൻ യൂറോപ്യൻ രാജ്യമായ ലാത്വിയയിൽ പുരുഷന്മാരുടെ കുറവ് കാരണം ഭർത്താക്കന്മാരെയും കാമുകന്മാരേയും വാടകയ്‌ക്കെടുക്കുന്ന രീതിയെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാകാം. അത്തരം സേവനങ്ങൾ നൽകുന്ന ഏജൻസികൾ പോലും അവിടെയുണ്ട്. എന്നാൽ ഇതേ മാതൃകയിൽ ഒരു സേവനം നമ്മുടെ രാജ്യ തലസ്ഥാനത്തും ലഭ്യമാണെന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലാകുന്നത്. ഇവിടെ ഭർത്താക്കന്മാരെയല്ല, പകരം ‘കാമുകന്മാരെയാണ്’ വാടകയ്ക്ക് കിട്ടുന്നത് എന്നാണ് പ്രചരിക്കുന്ന വാർത്ത . ഡൽഹി സ്വദേശിയായ ഇഷ ഭല്ല എന്ന കണ്ടന്റ് ക്രിയേറ്ററാണ് ഒരു ഓൺലൈൻ സൈറ്റ് Read More…

Celebrity

ഒരു റീലിന് 6 ലക്ഷം, 41 കോടിയുടെ ആസ്തി; 2.5 ലക്ഷം ദിവസ വരുമാനം ! സത്യം വെളിപ്പെടുത്തി അപൂർവ

സമൂഹമാധ്യമങ്ങളിലെ ഏറ്റവും ചൂടുപിടിച്ച ചര്‍ച്ച ഒരു കണ്ടന്റ് ക്രിയേറ്ററുടെ വരുമാനത്തെക്കുറിച്ചാണ്. ‘ദി റിബൽ കിഡ്’ എന്നറിയപ്പെടുന്ന കണ്ടന്റ് ക്രിയേറ്ററും ട്രെയ്റ്റേഴ്‌സിലെ മത്സരാർഥിയുമായ അപൂർവ മുഖിജയുടെ വരുമാനത്തെക്കുറിച്ചാണ് ചർച്ചകൾ. മാധ്യമങ്ങളിൽ. 41 കോടിയുടെ ആസ്തിയുണ്ടെന്ന വാർത്ത താനും വായിച്ചിരുന്നുവെന്നും എന്നാൽ അതിന്റെ പത്തിലൊന്ന് ആസ്തി പോലും തനിക്കില്ലെന്നുമാണ് അപൂർവ പറയുന്നത്. ദിവസവും രണ്ടരലക്ഷത്തോളം രൂപ താൻ സമ്പാദിക്കുന്നുണ്ടെന്നും റീലിന് ആറു ലക്ഷം ഈടാക്കാറുണ്ടെന്നുമൊക്കെയുള്ള പ്രചാരണങ്ങള്‍ വ്യാജമാണെന്നും അവർ വ്യക്തമാക്കി. ‘ആ പണമെല്ലാം എവിടെയാണ്? ഇത്രയും പണമുണ്ടായിട്ടും നമുക്കൊരു വീട് Read More…

Oddly News

റഷ്യൻ യുവതിക്ക് ചുറ്റും നൃത്തം; അശ്ലീല ഗാനത്തോടെ റീൽ; രാജ്യത്തെ നാണംകടുത്തി, കണ്ടന്റ് ക്രീയേറ്റർ​ക്കെതിരേ നടപടിവേണമെന്ന് സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാനും ലൈക്കുകൾ വാരിക്കൂട്ടനുമായി എന്ത് അഭ്യാസത്തിനും മുതിരുന്ന നിരവധി ആളുകളുണ്ട്. മുൻപൊക്കെ പൊതുസ്ഥലങ്ങളിലാണ് റീൽസ് ഷൂട്ട്‌ നടന്നിരുന്നതെങ്കിൽ ഇന്ന് ആളുകൾ വിശുദ്ധമെന്ന് കരുതുന്ന സ്ഥലങ്ങളിൽ പോലും കയറിച്ചെന്ന് ഇത്തരത്തിലുള്ള ചിത്രീകരണങ്ങൾ നടത്തുന്ന കാഴ്ച്ചയാണ് കാണുന്നത്. ഇപ്പോഴിതാ സമാനമായ ഒരു റീൽസ് ചിത്രീകരണമാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായ വിമർശനങ്ങൾക്ക് കാരണമാകുന്നത്. ഡൽഹിയിലെ ഇന്ത്യാ ഗേറ്റിൽ ഒരു റഷ്യൻ വിനോദസഞ്ചാരിക്ക് ചുറ്റും ഒരു കണ്ടന്റ് ക്രീയേറ്റർ നൃത്തം കളിക്കുന്ന വീഡിയോയാണ് ഇത്. നിമിഷനേരങ്ങൾക്കുള്ളിൽ വീഡിയോ വൈറലായതോടെ, Read More…

Entertainment

വൈറലാകാന്‍ സ്പൈഡര്‍മാന്‍ വേഷത്തില്‍ റെയില്‍വേ സ്റ്റേഷന് മുന്നിലിരുന്ന് ഭിക്ഷായാചന

മാര്‍വല്‍ കോമിക്സ് പ്രസിദ്ധീകരിച്ച അമേരിക്കന്‍ കോമിക് പുസ്തകങ്ങളിലെ സൂപ്പര്‍ഹീറോയാണ് സ്പൈഡര്‍മാന്‍. എന്നാല്‍ എന്തും ഏതും കണ്ടന്റുകളാക്കി മാറ്റുന്ന സോഷ്യല്‍മീഡിയയുടെ ആധുനിക കാലത്ത് മറ്റു കാര്യങ്ങള്‍ക്കാണ് സ്പൈഡര്‍മാന്‍ ഉപയോഗപ്പെടുത്തുന്നത്. മുംബൈയിലെ ഒരു കണ്ടന്റ് ക്രീയേറ്റര്‍ വൈറലാകാന്‍ സ്പൈഡര്‍മാന്‍ വേഷമണിഞ്ഞത് ഇന്റര്‍നെറ്റില്‍ ചൂടന്‍ ചര്‍ച്ചയായി മാറുകയാണ്. കക്ഷി സ്പൈഡര്‍മാന്റെ വേഷം ധരിച്ച് തെരുവില്‍ യാചകനായി പോസ് ചെയ്തു. തീവണ്ടി യാത്രക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റുക ലക്ഷ്യമിട്ട് മുംബൈ സ്റ്റേഷനിലായിരുന്നു പ്രകടനം. സ്‌പൈഡര്‍മാന്റെ ഐക്കണിക് ചുവപ്പും നീലയും വേഷം ധരിച്ച് സ്റ്റേഷന്റെ ഗോവണിപ്പടിക്ക് Read More…