Featured Oddly News

ശരീരം ഒട്ടിച്ചേര്‍ന്ന ഇരട്ടകളില്‍ ഒരാള്‍ വിവാഹിതയായി; സഹോദരിയ്ക്ക് ലൈംഗികതയില്‍ താല്‍പ്പര്യമില്ല

ശരീരം ഒട്ടിച്ചേര്‍ന്ന ഇരട്ടകളില്‍ ഒരാളായ 25 വയസ്സുകാരി കാര്‍മെന്‍ ആന്‍ഡ്രേഡ് വിവാഹിതയായി. സഹോദരി ലുപിറ്റ ആന്‍ഡ്രേഡുമായി ശരീരത്തിന്റെ 80 ശതമാനവും പങ്കുവെയ്ക്കുന്ന കാര്‍മെന്‍ സോഷ്യല്‍മീഡിയയിലൂടെയാണ് വിവാഹം വെളിപ്പെടുത്തിയത്. 2024 ഒക്ടോബര്‍ മുതല്‍ തനിക്കൊപ്പമുള്ള തന്റെ ദീര്‍ഘകാല കാമുകന്‍ ഡാനിയേല്‍ മക്കോര്‍മാക്കിനെ വിവാഹം കഴിച്ചു എന്നാണ് കുറിപ്പിട്ടത്. ഇരുവരും കുടുംബങ്ങളുടെ സാന്നിധ്യത്തില്‍ വിവാഹിതരായി. ഡേറ്റിംഗ് ആപ്പ് ഹിഞ്ചില്‍ കണ്ടുമുട്ടിയ ഇരുവരും നാല് വര്‍ഷമായി റിലേഷനിലായിരുന്നു. കണക്റ്റിക്കട്ടില്‍ ന്യൂ മില്‍ഫോര്‍ഡിലെ ലവേഴ്സ് ലീപ് ബ്രിഡ്ജില്‍ നടന്ന ചടങ്ങില്‍ ഇരുവരും മോതിരം Read More…