Featured Oddly News

54-ാം നമ്പർ ബെർത്ത് കൺഫേം, പക്ഷേ കോച്ചിൽ ആകെയുള്ളത് 52 ബെർത്ത്! യുവാവിന് റെയിൽവേയുടെ ‘പണി’

വാരാണസിയിൽ നിന്ന് ഗൊരഖ്പൂരിലേക്ക് ട്രെയിനിൽ പോയ യുവാവിന് റെയിൽവേയുടെ ഭാഗത്തുനിന്നുണ്ടായത് അമ്പരപ്പിക്കുന്ന അനുഭവം. ബുക്ക് ചെയ്തപ്പോൾ ഉറപ്പായ സീറ്റ് തേടി രാത്രി മുഴുവൻ അലഞ്ഞെങ്കിലും അങ്ങനെയൊരു ബെർത്ത് കണ്ടെത്താൻ യുവാവിന് കഴിഞ്ഞില്ല. 54-ാം നമ്പർ ബെർത്താണ് യുവാവിന് നൽകിയത്. എന്നാൽ ആ കോച്ചിൽ ആകെയുണ്ടായിരുന്നത് 52 സീറ്റുകൾ മാത്രമായിരുന്നു. ഇഷാൻ ബാജ്പേയ് എന്ന യാത്രക്കാരനാണ് തനിക്കുണ്ടായ ഈ കഷ്ടപ്പാട് എക്സിലൂടെ പുറത്തുവിട്ടത്. തനിക്ക് അനുവദിച്ച സീറ്റ് തിരഞ്ഞ് കോച്ചിൽ കയറുന്നതും അവിടുത്തെ ബെർത്തുകൾ എണ്ണിത്തിട്ടപ്പെടുത്തുന്നതും അദ്ദേഹം പങ്കുവച്ച Read More…