Hollywood

ഐപി ടിക്കറ്റിന് 40,000 രൂപ! മുംബൈയെ ഇളക്കിമറിക്കാൻ ‘ദി ചെയിൻസ്മോക്കേഴ്‌സ്’ വരുന്നു

ആഴ്ചകൾ നീണ്ട ഊഹാപോഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് പ്രശസ്ത അമേരിക്കൻ ഇലക്ട്രോണിക് സംഗീത കൂട്ടുകെട്ടായ ‘ദി ചെയിൻസ്‌മോക്കേഴ്‌സ്’ (The Chainsmokers) തങ്ങളുടെ ഇന്ത്യൻ പര്യടനം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഗ്രാമി അവാർഡ് ജേതാക്കളായ ഈ സഖ്യം ഈ വരുന്ന ഡിസംബറിൽ മുംബൈ, ഡൽഹി, ബെംഗളൂരു എന്നീ നഗരങ്ങളിലായി 3 ദിവസത്തെ സംഗീതയാത്രയാണ് നടത്തുന്നത്. അലക്സ് പാലിനെയും ഡ്രൂ ടാഗാർട്ടിനെയും മുംബൈയിൽ നേരിട്ട് കാണാൻ എത്ര രൂപ ചിലവാകുമെന്ന് നമുക്ക് നോക്കാം. ‘ക്ലോസർ’, ‘പാരീസ്’, ‘ഡോണ്ട് ലെറ്റ് മി ഡൗൺ’ തുടങ്ങിയ ലോകപ്രശസ്ത Read More…

Oddly News

ഭാര്യയെയും മക്കളെയും വീട്ടിലിരു ത്തി കാമുകിയുമായി സംഗീതപരി പാടിക്ക് പോയി ; ബിസിനസ് വിദഗ്ദ്ധന്‍ ക്യാമറയില്‍ കുടുങ്ങി

ഭാര്യയെയും മക്കളെയും വീട്ടിലിരുത്തി കാമുകിയുമായി സംഗീതപരിപാടിക്ക് പോയ ബിസിനസ് വിദഗ്ദ്ധന്‍ വേദിയിലെ ക്യാമറയില്‍ കുടുങ്ങി ലോകം മുഴുവന്‍ കണ്ടതോടെ വിവാദത്തില്‍. ഓഫീസിലെ സഹപ്രവര്‍ത്തകയുമായുള്ള രഹസ്യപ്രണയം ഇതോടെ അങ്ങാടിപ്പാട്ടായി. ഒരു സംഗീതനിശയ്ക്കിടയില്‍ കാമുകിയുമായി കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ദൃശ്യം സോഷ്യല്‍മീഡിയയില്‍ വൈറലായതിന് പിന്നാലെ അന്താരാഷ്ട്ര കമ്പനി യായ അസ്‌ട്രോണമറിന്റെ സിഇഒ ആന്‍ഡി ബൈറോണാണ് വിവാദത്തിലായത്. കോള്‍ഡ്പ്ലേ സംഗീത പരിപാടിയില്‍ കാമുകിയും തന്റെ കമ്പനിയിലെ സഹപ്രവര്‍ത്തകയുമായ ക്രിസ്റ്റിന്‍ കാബോട്ടിനൊപ്പം എത്തിയ ബൈറോണ്‍ അവരുമായി കെട്ടിപ്പിടിച്ച് സംഗീതം ആസ്വദിക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി ക്യാമറ ഫോക്കസ് Read More…

Celebrity

സോനുനിഗത്തിന്റെ സ്‌റ്റേജ് പരിപാടിയില്‍ കല്ലേറ്, കുപ്പിയേറ്; പാട്ടു നിര്‍ത്തിയ താരം മാന്യമായി പെരുമാറാന്‍ അഭ്യര്‍ത്ഥിച്ചു

ബോളിവുഡില്‍ അനേകം ഹിറ്റ്ഗാനങ്ങള്‍ക്ക് ഭാവം നല്‍കിയിട്ടുള്ള സൂപ്പര്‍ഹിറ്റ് ഗായകന്‍ സോനുനിഗത്തിന് സ്‌റ്റേജ് പ്രോഗ്രാമിനിടെ കല്ലേറ്.ഡല്‍ഹി ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയുടെ (ഡിടിയു) എന്‍ജിഫെസ്റ്റ് 2025-ല്‍ നടത്തിയ പരിപാടിക്കിടെയാണ് ചില കുട്ടികള്‍ കല്ലും കുപ്പിയും വലിച്ച് സ്‌റ്റേജിലേക്ക് എറിഞ്ഞത്. പരിപാടിയില്‍ തടസ്സമുണ്ടായിട്ടും ശാന്തമായി ഗായകന്‍ പാട്ടു തുടരുകയും മാന്യത നിലനിര്‍ത്താന്‍ അക്രമാസക്തരായ പ്രേക്ഷകരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. അതേസമയം ടീമിലെ ചിലര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. കല്ലേറിനെ തുടര്‍ന്ന് പരിപാടി ഇടയ്ക്ക് വെച്ച് നിര്‍ത്തിയ സോനുനിഗം ഇത്തരം കാര്യങ്ങള്‍ ചെയ്യരുതെന്നും അങ്ങിനെ ചെയ്യുന്നത് തന്റെ Read More…