Featured Health

ഈ പുതിയ കാര്യങ്ങള്‍ പഠിക്കുക; പ്രായത്തെയും ഓര്‍മ്മയേയും മറികടക്കാം

പ്രായമാകുന്തോറും നമ്മുടെ മസ്തിഷ്‌കം നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ട്. പ്രായം തലച്ചോറില്‍ സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ ഓര്‍മ്മശക്തിയെയും ഏകാത്രയേയുമാണ് ബാധിക്കുക . ഇതിനെ നേരിടാന്‍ ഒരു പുതിയ കായിക വിനോദം മുതല്‍ ഒരു പുതിയ ഭാഷ പഠിക്കുന്നത് വരെയുള്ള മാര്‍ഗങ്ങള്‍ സഹായകരമാണ്, നമ്മുടെ ഓര്‍മ്മ ശക്തിയും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ചില രസകരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഓര്‍മ്മശക്തിയും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന രസകരമായ പ്രവര്‍ത്തനങ്ങളാണ് താഴെപ്പറയുന്നത്. ഒരു പുതിയ നൃത്തരൂപം പഠിക്കുന്നത് തലച്ചോറിന്റെ പ്രകടനവും Read More…