സാമൂഹ്യ അന്തസ്സും പദവിയുമൊക്കെ നിലനിര്‍ത്താനായി മനുഷ്യര്‍ക്ക് സാധാരണഗതിയില്‍ എന്തൊക്കെ ചെയ്യാനാകും? പണം സമ്പാദിച്ച് വലിയ സമ്പത്തുണ്ടാക്കുക, ബിസിനസില്‍ കഠിനാദ്ധ്വാനം ചെയ്യുക, അതുമല്ലെങ്കില്‍ നിശ്ചയദാര്‍ഡ്യത്തോടെ ഒരു ജോലി നേടിയെടുക്കുക ഇതൊക്കെയായിരിക്കും. എന്നാല്‍ ജോലിയുണ്ടെന്ന് മറ്റുള്ളവരെ ധരിപ്പിക്കാനായി അഭിനയത്തിന് കമ്പനികള്‍ക്ക് അങ്ങോട്ട് പണം നല്‍കുന്നത് കേട്ടിട്ടുണ്ടോ? തൊഴിലില്ലായ്മ പെരുകി വരുന്ന ചൈനയില്‍ സ്ഥാപനത്തിന്റെ ഭാഗമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ കമ്പനികള്‍ക്ക് അങ്ങോട്ട് പണം നല്‍കി അവരുടെ ഓഫീസില്‍ സ്‌പേസ് വാടകയ്ക്ക്് കണ്ടെത്തുന്ന പ്രവണത കൂടുകയാണ്. ബീജിംഗ്, ഷാങ്ഹായ്, ഷെന്‍ഷെന്‍ എന്നിവിടങ്ങളിലും തായ്യുവാന്‍ പോലുള്ള Read More…
Tag: company
ജോലിസ്ഥലത്ത് ജീവനക്കാര്‍ക്ക് ‘സ്വയംഭോഗ ഇടവേള’ ; സ്വീഡിഷ് സിനിമാനിര്‍മ്മാണ കമ്പനിയുടെ തീരുമാനം വിവാദമാകുന്നു
ജീവനക്കാരുടെ മാനസീക ശാരീരിക ഉല്ലാസങ്ങളെയും ലൈംഗികാരോഗ്യത്തെക്കുറിച്ചും തുറന്നുസംസാരിച്ചുകൊണ്ട് ജീവനക്കാര്‍ക്ക് ജോലിസ്ഥലത്ത് സ്വയംഭോഗ ഇടവേള അനുവദിച്ചു ഒരു സ്വീഡിഷ് സിനിമാകമ്പനിയുടെ തീരുമാനം വിവാദമാകുന്നു. ജീവനക്കാര്‍ക്ക് ദിവസവും സ്വയംഭോഗം ചെയ്യാന്‍ കഴിയുന്ന ഒരു സുരക്ഷിത മുറി തന്നെ മാറ്റി വെച്ചിരിക്കുകയാണ്. സമ്മര്‍ദ്ദം ഒഴിവാക്കാനും ഉത്കണ്ഠയെ നേരിടാനും ഇത് സഹായിക്കുമെന്നാണ് കമ്പനിയുടെ പക്ഷം. നീലച്ചിത്രം നിര്‍മ്മിക്കുന്ന എറിക്ക ലസ്റ്റ് ഫിലിംസ് എന്ന കമ്പനിയുടേതാണ് നീക്കം. ജീവനക്കാരെ സമ്മര്‍ദ്ദത്തില്‍ നിന്നും ഉത്കണ്ഠയില്‍ നിന്നും മുക്തി നല്‍കുന്നതിനുള്ള ഒരു പരീക്ഷണമായിട്ടാണ് ഇത് ആരംഭിച്ചത്. പിന്നീട് Read More…
വിദ്യാസമ്പന്നന്‍, മികച്ച ജോലി, വിദേശയാത്ര ഹോബി; പണം കണ്ടെത്തുന്നത് പോക്കറ്റടിച്ച്…!
വിദ്യാസമ്പന്നനും ഒരു കമ്പനിയിലെ എച്ച് ആര്‍ ആയി ജോലി ചെയ്യുന്നയാളുമായ യുവാവ് വിദേശയാത്ര ചെയ്യാനായി പണം സമ്പാദിച്ചിരുന്നത് പോക്കറ്റടിയിലൂടെ. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഇയാള്‍ 120 ലധികം ആഭ്യന്തര വിദേശയാത്രകളാണ് ചെയ്തതെന്നും ഇതിനായി പോക്കറ്റടിയിലൂടെ പ്രതിമാസം 10,000 യുവാന്‍ സമ്പദിച്ചിരുന്നതായും ചൈനീസ് പോലീസ് പറഞ്ഞു. പണവും ക്രെഡിറ്റ് കാര്‍ഡുകളും നിറഞ്ഞ ഒന്നിലധികം വാലറ്റുകള്‍ മോഷ്ടിച്ചതിന് 25 കാരന്‍ അറസ്റ്റിലായതോടെയാണ് കഥകള്‍ പുറത്തുവന്നത്. ‘ആന്‍’ എന്ന് മാത്രം തിരിച്ചറിഞ്ഞിട്ടുള്ളയാള്‍ ഷാങ്ഹായിലെ ഒരു ഉന്നത സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയയാളും Read More…
സൈലന്റിൽ ആണെങ്കിലും ബോസ്സിന്റെ കോൾ വന്നാൽ എടുക്കണം: ജീവനക്കാരോട് വിചിത്ര നിർദ്ദേശവുമായി കമ്പനി
ജോലി മേഖലയിലെ പല ദുരനുഭവങ്ങളും ആളുകൾ സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തിലൊരു അനുഭവമാണ് ഇപ്പോൾ റെഡ്‌ഡിറ്റിലൂടെ ശ്രദ്ധ നേടുന്നത്. ഈയിടെ ഒരു കമ്പനി തങ്ങളുടെ ജീവനക്കാരോട് തങ്ങളുടെ ഫോണുകൾ സൈലന്റ് അല്ലെങ്കിൽ ഫോക്കസ് മോഡിൽ ആണെങ്കിൽ പോലും അവരുടെ മാനേജർമാരിൽ നിന്നുള്ള കോളുകളോ സന്ദേശങ്ങളോ ഒരിക്കലും നഷ്ടപ്പെടുത്തരുതെന്ന് നിർദ്ദേശിച്ചു, പോസ്റ്റ് അനുസരിച്ച്, ഐഫോണുകളിലെ ‘എമർജൻസി ബൈപാസ്’ ഫീച്ചറിലേക്ക് അവരുടെ മാനേജർമാരെ ചേർക്കാൻ കമ്പനി ആദ്യം ജീവനക്കാരോട് ആവശ്യപ്പെട്ടു, ഇത് ഉപകരണം നിശബ്ദമായിരിക്കുമ്പോൾ പോലും കോളുകളും Read More…
ജോലിക്കിടയില്‍ ഉറങ്ങി, കമ്പനി പിരിച്ചുവിട്ടു; ജീവനക്കാരന് 40 ലക്ഷം നല്‍കാന്‍ കോടതി വിധി…!
ഓഫീസ് മേശപ്പുറത്ത് തലവെച്ച് ഉറങ്ങിയതിന് ജോലിയില്‍ നിന്ന് പിരിച്ചു വിടപ്പെട്ട ജീവനക്കാരന് കോടതി നഷ്ടപരിഹാരം വിധിച്ചത് 40 ലക്ഷം രൂപ. ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ തായ്സിംഗിലുള്ള ഒരു കെമിക്കല്‍ കമ്പനിക്ക് വേണ്ടി 20 വര്‍ഷത്തെ സേവനം ചെയ്ത ഷാങ് എന്ന് മാത്രം തിരിച്ചറിഞ്ഞയാള്‍ക്കാണ് കോടതി 350,00 യുവാന്‍ (ഏകദേശം 40 ലക്ഷം രൂപ) സമ്മാനമായി വിധിച്ചത്. ഈ വര്‍ഷമാദ്യം, കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി വരെ ജോലി ചെയ്ത ശേഷം ഒരു മണിക്കൂറോളം ഷാങ് തന്റെ മേശപ്പുറത്ത് ഉറങ്ങുന്നത് Read More…
ലോകത്തെ ഏറ്റവും പഴക്കംചെന്ന കമ്പനി: പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് 1500 വര്‍ഷം
ലോകത്തുടനീളമായ പതിനായിരക്കണക്കിന് കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ ഉണ്ട്. അവയില്‍ പലതും ഏതാനും വര്‍ഷമേ ആയിട്ടുള്ളൂ തുടങ്ങിയിട്ട്. സാങ്കേതിക വൈദ്യം മാറി മാറി വരുന്നതിനനുസരിച്ച് പിടിച്ചുനില്‍ക്കാന്‍ പല കമ്പനികള്‍ക്കും കഴിയാത്ത സാഹചര്യത്തില്‍ ജപ്പാനിലെ ഒരു കമ്പനി നൂറ്റാണ്ടുകള്‍ പിന്നിടുകയാണ്. ആയിരം വര്‍ഷമായി ജപ്പാനിലെ കോംഗോ ഗുമി ഇപ്പോഴും പ്രവര്‍ത്തിക്കുകയാണ്. ബുദ്ധക്ഷേത്രങ്ങളുടെ നിര്‍മ്മാണത്തിന് വിദഗ്ധനായിരുന്ന ആറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കൊറിയന്‍ കാര്‍പെന്റര്‍ സ്ഥാപിച്ച ജാപ്പനീസ് കെട്ടിട നിര്‍മ്മാണ കമ്പനി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് 1446 വര്‍ഷമായി. കോംഗോ ഗുമിയുടെ ചരിത്രം ജപ്പാനിലെ ആദ്യത്തെ Read More…






