ജോലി മേഖലയിലെ പല ദുരനുഭവങ്ങളും ആളുകൾ സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തിലൊരു അനുഭവമാണ് ഇപ്പോൾ റെഡ്‌ഡിറ്റിലൂടെ ശ്രദ്ധ നേടുന്നത്. ഈയിടെ ഒരു കമ്പനി തങ്ങളുടെ ജീവനക്കാരോട് തങ്ങളുടെ ഫോണുകൾ സൈലന്റ് അല്ലെങ്കിൽ ഫോക്കസ് മോഡിൽ ആണെങ്കിൽ പോലും അവരുടെ മാനേജർമാരിൽ നിന്നുള്ള കോളുകളോ സന്ദേശങ്ങളോ ഒരിക്കലും നഷ്ടപ്പെടുത്തരുതെന്ന് നിർദ്ദേശിച്ചു, പോസ്റ്റ് അനുസരിച്ച്, ഐഫോണുകളിലെ ‘എമർജൻസി ബൈപാസ്’ ഫീച്ചറിലേക്ക് അവരുടെ മാനേജർമാരെ ചേർക്കാൻ കമ്പനി ആദ്യം ജീവനക്കാരോട് ആവശ്യപ്പെട്ടു, ഇത് ഉപകരണം നിശബ്ദമായിരിക്കുമ്പോൾ പോലും കോളുകളും Read More…
Tag: company
ജോലിക്കിടയില്‍ ഉറങ്ങി, കമ്പനി പിരിച്ചുവിട്ടു; ജീവനക്കാരന് 40 ലക്ഷം നല്‍കാന്‍ കോടതി വിധി…!
ഓഫീസ് മേശപ്പുറത്ത് തലവെച്ച് ഉറങ്ങിയതിന് ജോലിയില്‍ നിന്ന് പിരിച്ചു വിടപ്പെട്ട ജീവനക്കാരന് കോടതി നഷ്ടപരിഹാരം വിധിച്ചത് 40 ലക്ഷം രൂപ. ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ തായ്സിംഗിലുള്ള ഒരു കെമിക്കല്‍ കമ്പനിക്ക് വേണ്ടി 20 വര്‍ഷത്തെ സേവനം ചെയ്ത ഷാങ് എന്ന് മാത്രം തിരിച്ചറിഞ്ഞയാള്‍ക്കാണ് കോടതി 350,00 യുവാന്‍ (ഏകദേശം 40 ലക്ഷം രൂപ) സമ്മാനമായി വിധിച്ചത്. ഈ വര്‍ഷമാദ്യം, കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി വരെ ജോലി ചെയ്ത ശേഷം ഒരു മണിക്കൂറോളം ഷാങ് തന്റെ മേശപ്പുറത്ത് ഉറങ്ങുന്നത് Read More…
ലോകത്തെ ഏറ്റവും പഴക്കംചെന്ന കമ്പനി: പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് 1500 വര്‍ഷം
ലോകത്തുടനീളമായ പതിനായിരക്കണക്കിന് കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ ഉണ്ട്. അവയില്‍ പലതും ഏതാനും വര്‍ഷമേ ആയിട്ടുള്ളൂ തുടങ്ങിയിട്ട്. സാങ്കേതിക വൈദ്യം മാറി മാറി വരുന്നതിനനുസരിച്ച് പിടിച്ചുനില്‍ക്കാന്‍ പല കമ്പനികള്‍ക്കും കഴിയാത്ത സാഹചര്യത്തില്‍ ജപ്പാനിലെ ഒരു കമ്പനി നൂറ്റാണ്ടുകള്‍ പിന്നിടുകയാണ്. ആയിരം വര്‍ഷമായി ജപ്പാനിലെ കോംഗോ ഗുമി ഇപ്പോഴും പ്രവര്‍ത്തിക്കുകയാണ്. ബുദ്ധക്ഷേത്രങ്ങളുടെ നിര്‍മ്മാണത്തിന് വിദഗ്ധനായിരുന്ന ആറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കൊറിയന്‍ കാര്‍പെന്റര്‍ സ്ഥാപിച്ച ജാപ്പനീസ് കെട്ടിട നിര്‍മ്മാണ കമ്പനി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് 1446 വര്‍ഷമായി. കോംഗോ ഗുമിയുടെ ചരിത്രം ജപ്പാനിലെ ആദ്യത്തെ Read More…