കറുത്തവര്‍ഗ്ഗക്കാരെ വംശീയമായി ചിത്രീകരിച്ചതും സ്ത്രീകളുടെ ‘അമിത ലൈംഗികാസക്തി’ ഉള്‍പ്പെട്ട ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചതു കാരണം വന്‍വിവാദം . തുടര്‍ന്ന് ഇത് പ്രസിദ്ധീകരിച്ച ബെല്‍ജിയന്‍ പ്രസാധകന്‍ കോമിക് പുസ്തകത്തിന്റെ വില്‍പ്പന പിന്‍വലിച്ചു. ഗ്രാഫിക് നോവല്‍, ‘സ്പിറോ’ ‘ബ്ലൂ ഗോര്‍ഗോണ്‍’ എന്നീ കോമിക്ക് പുസ്തകങ്ങള്‍ കടകളില്‍ നിന്ന് നീക്കം ചെയ്യുമെന്ന് പ്രസാധകനായ ഡ്യൂപൈസ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. മറ്റൊരു കാലഘട്ടത്തില്‍ നിന്നുള്ള കാരിക്കേച്ചര്‍ ശൈലിയിലാണ് ഇത് ചെയ്തിരിക്കുന്നതെന്നും ഈ ആല്‍ബം ഞെട്ടിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമാണെങ്കില്‍ അഗാധമായി ഖേദിക്കുന്നതായും ഡ്യൂപ്പൈസ് പറഞ്ഞു. ‘ഇക്കോ ടെററിസ്റ്റുകള്‍’, Read More…