Featured Myth and Reality

മനുഷ്യകുലം അവസാനിക്കുമോ? ഭൂമിയിലേക്ക് ഒരു അന്യഗ്രഹ പേടകം നീങ്ങുന്നു? ഞെട്ടിക്കുന്ന അവകാശവാദങ്ങൾ

ബഹിരാകാശം എന്നത് നമ്മെ അമ്പരപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന നിഗൂഢവുമായ ഒന്നാണ്. രാത്രി ആകാശത്തേക്ക് നോക്കുമ്പോൾ മിന്നിമറയുന്ന നക്ഷത്രങ്ങളെ കാണുമ്പോൾ തന്നെ നമുക്ക് അറിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്. അവയിൽ പലതും നമുക്ക് ഒരിക്കലും അറിയാൻ സാധ്യതയുമില്ല. ഏറ്റവും കൗതുകകരമായ ഗണിതശാസ്ത്ര സാധ്യതകളിൽ ഒന്ന് അന്യഗ്രഹ ജീവിയുടെതാണ്. നൂറ്റാണ്ടുകളായി, പ്രപഞ്ചത്തിൽ നമ്മൾ യഥാർത്ഥത്തിൽ ഒറ്റയ്ക്കാണോ എന്നതിനെക്കുറിച്ചു തത്ത്വചിന്തകർ മുതൽ ശാസ്ത്രജ്ഞർ വരെ ചർച്ചചെയ്യുന്ന വിഷയമാണ്. 3I/ATLAS എന്നാൽ എന്താണ്? 3I/ATLAS എന്നറിയപ്പെടുന്ന ഒരു നിഗൂഢ വസ്തു അടുത്തിടെ ബഹിരാകാശത്ത് കണ്ടെത്തി. Read More…