കുടലിനെ ബാധിക്കുന്ന ക്യാന്‍സറിനെ അതിജീവിക്കാന്‍ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ട്യൂണ(ചൂര), സാല്‍മന്‍ (കോര) എന്നീ മത്സ്യങ്ങള്‍ക്ക് കഴിയുമെന്ന് പുതിയ പഠനങ്ങള്‍. കുടല്‍ ക്യാന്‍സര്‍ കൊണ്ട് മരണത്തിന്റെ തോത് വന്‍ തോതില്‍ കുറയ്ക്കാന്‍ ഈ ഓയ്‌ലി ഫിഷിന് സാധിക്കുമെന്ന് ബ്രിട്ടീഷ് ജേര്‍ണലായ ഗട്ടില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഒമേഗ 3 ഫാറ്റി ആസിഡ് ട്യൂമറിന്റെ വളര്‍ച്ചയെ ബ്ലോക്ക് ചെയ്ത് ക്യാന്‍സര്‍ സെല്ലുകളിലേക്ക് ബ്ലഡ് എത്തിക്കാന്‍ സഹായിക്കുന്നു. ഒരു സാധാരണ അളവിലുള്ള ഓയ്‌ലി ഫിഷില്‍ 1.8 ഗ്രാം Read More…