പ്രായം 23 വയസ് മാത്രം. പക്ഷേ, കൊളംബിയയില്‍ ദ ഡോൾ (ലാ മുനേക്ക) എന്ന പേരിൽ അറിയപ്പെടുന്ന ഈ യുവതിക്കെതിരെയുള്ളത് ഒട്ടേറെ കൊലപാതക കേസുകള്‍. കൊളംബിയയെ വിറപ്പിക്കുന്ന ക്രിമിനൽ സംഘങ്ങളുമായി വളരെ അടുത്ത ബന്ധമാണ് വാടക കൊലയാളിയും ഗുണ്ടാ നേതാവുമായ കാരൻ ജൂലിയത്ത് ഒഗീഡ റോഡ്രിഗസിന്. കൊളംബിയയിലെ ബറാങ്കബെർമെജയില്‍ ഒട്ടേറെ കൊലപാതകങ്ങൾക്കാണ് കാരൻ നേതൃത്വം നൽകിയതെന്ന് പൊലീസ് കരുതുന്നു. വാടക കൊലയാളികളുടെ സംഘത്തെ നയിക്കുന്ന കാരൻ ലോസ് ഡേലാ എം ഗ്യാങ്ങിനു വേണ്ടിയും കൊലപാതകങ്ങൾ നടത്തിയെന്ന് പൊലീസ് Read More…

