Featured Oddly News

കൂട്ടുകാരെ സംരക്ഷിക്കാൻ സ്വയം പൊട്ടിത്തെറിക്കും, വിഷദ്രാവകം ചീറ്റും; ഉറുമ്പ് ലോകത്തുമുണ്ട് ചാവേറുകൾ

സുഹൃത്തിനൊരു ആപത്ത് വന്നാല്‍ സ്വന്തം ജീവനും ജീവിതവും പോലും കളഞ്ഞ് കട്ടയ്ക്ക് കൂടെ നില്‍ക്കുന്ന സുഹൃത്തുക്കള്‍ മനുഷ്യരുടെ ഇടയിലെന്ന പോലെ ജീവജാലങ്ങള്‍ക്കിടയിലും ഉണ്ട് . അക്കൂട്ടത്തിലുള്ളതാണ് ബോര്‍ണിയയിലെ കാടുകള്‍ക്കുള്ളില്‍ കാണപ്പെടുന്ന ഒരിനത്തില്‍പ്പെട്ട ഉറുമ്പുകള്‍. കൊളോബോപ്‌സിസ് എക്‌സ്‌പ്ലോഡന്‍സ് എന്ന ശാസ്ത്രീയ നാമത്തിലാണ് അറിയപ്പെടുന്നത്. ആപത്ത് മുന്നില്‍ കണ്ട് ശത്രുക്കളെ തോല്‍പ്പിക്കാനായി ഇവ സ്വയമേ പൊട്ടിത്തെറിക്കും. പ്രധാനമായി ബോര്‍ണിയോ , തായ്‌ലാന്‍ഡ് മലേഷ്യ എന്നിവിടങ്ങളിലെ ഉഷ്ണമേഖല മഴക്കാടുകളിലെ മരങ്ങളിലാണ് ഇവ താമസിക്കുന്നത്. കമികസെ ഉറുമ്പ് വിഭാഗത്തില്‍പ്പെട്ടവയാണ് ഇതും. രണ്ടാം ലോകമഹായുദ്ധത്തില്‍ Read More…