മുഖം സൗന്ദര്യം കാത്ത് സൂക്ഷിക്കുന്നതിനും വര്‍ധിപ്പിക്കുന്നതിനുമായി പല മാര്‍ഗങ്ങളും നമ്മള് നോക്കാറുണ്ട്. അത്തരത്തില്‍ സൗന്ദര്യ ചികിത്സ നടത്തി അപകടം വിളിച്ച് വരുത്തിയിരിക്കുകയാണ് യു കെ സ്വദേശിനി. മെലിയ നെല്‍സണ്‍ എന്നാണ് ഈ യുവതിയുടെ പേര്. കൊളാജന്‍ ഉത്പാദനത്തിനായി നടത്തിയ ചികിത്സയിലാണ് യുവതിയുടെ മുഖത്ത് സാരമായി പരുക്കേറ്റത്. യുവതി തന്നെയാണ് മുഖത്ത് പൊള്ളലേറ്റ ചിത്രങ്ങള്‍ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത്. അതിന് അടിക്കുറിപ്പ് നല്കിയിരിക്കുന്നതാവട്ടെ മേക്കപ്പിലെങ്കിലും ആത്മവിശ്വാസം ഉണ്ടെന്നാണ്. യുവതിയുടെ മുഖത്ത് പൊളലേറ്റ പാടുകളുണ്ട്. യുകെയിലെ ഒരു പ്രമുഖ ബ്യൂട്ടിപാര്‍ലറില്‍ Read More…