Spotlight

നാസയിൽ ഗവേഷകന്‍, കോളേജ് അധ്യാപകൻ; ആരാണ് ട്രംപിന്റെ വിരുന്നിനിടെ അക്രമം നടത്തിയ കോൾ തോമസ് അലൻ?

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്ത വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷൻ ഡിന്നറിനിടെ വെടിയുതിർത്തത് കാലിഫോർണിയയിലെ ടോറൻസ് സ്വദേശിയായ മുപ്പത്തിയൊന്നുകാരൻ കോൾ തോമസ് അലന്‍. വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിന് പുറത്ത് നടന്ന ഈ സംഭവത്തെത്തുടർന്ന് സീക്രട്ട് സർവീസും പോലീസും ചേർന്ന് ഇയാളെ ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു. ഏകദേശം 2,500 അതിഥികൾ പങ്കെടുത്ത ചടങ്ങ് നടന്ന ബോൾറൂമിലേക്ക് എത്തുന്നതിന് മുൻപ് സുരക്ഷാ പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്. ഇയാളുടെ ലിങ്ക്ഡ് ഇൻ പ്രൊഫൈലുകൾ പ്രകാരം ലോസ് ഏഞ്ചൽസ് കേന്ദ്രമായി പ്രവർത്തിക്കുന്ന Read More…