തായിലൻഡില്‍ നടന്ന ഒരു അന്ത്യകർമ്മ ഘോഷയാത്ര ഞെട്ടിപ്പിക്കുന്ന ഒരു നിമിഷത്തിന് വേദിയായി. ‘മരിച്ച’ 65 വയസ്സുള്ള ഒരു സ്ത്രീ, ശവപ്പെട്ടിയിൽ നിന്ന് മുട്ടിവിളിച്ചു, വിറക്കുകയും ഈച്ചകളെ മുഖത്തുനിന്ന് തട്ടിമാറ്റുകയും ചെയ്യുന്നുണ്ടായിരുന്നു. പെട്ടെന്ന് അവര്‍ ബോധം വീണ്ടെടുത്തു. ശരിയായ പരിശോധനയില്ലാതെ കുടുംബം അവർ മരിച്ചുവെന്ന് കരുതിയതെന്ന് ഡോക്ടർമാർ പറയുന്നു. രണ്ട് വർഷമായി കിടപ്പിലായിരുന്ന ചൊന്തിറോട്ട് എന്ന സ്ത്രീയെ നവംബർ 23-ന് പുലർച്ചെ ഫിറ്റ്‌സാനുലോക് പ്രവിശ്യയിലെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. അവർ സ്വാഭാവിക മരണം വരിച്ചുവെന്ന് കുടുംബം കരുതി. തുടർന്ന്, Read More…
Tag: coffin
‘ഗോഡ്ഫാദര്‍’ സിനിമപോലെ; എതിര്‍ത്തയാളെ ഭീഷണിപ്പെടുത്താന്‍ ശവപ്പെട്ടി കൊണ്ടിട്ടു; ഇറ്റലിയിലെ ഒറിജിനല്‍ മാഫിയാകുടുംബം
മാഫിയാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ തട്ടിക്കളയുമെന്ന സൂചന നല്‍കി സാമൂഹ്യസംഘടനാ നേതാവിന്റെ വീടിന് മുന്നില്‍ ശവപ്പെട്ടി കൊണ്ടിട്ട് ഹോളിവുഡ് സിനിമാ സ്റ്റൈലില്‍ പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘം. ഇറ്റാലിയന്‍ നഗരമായ റോമിലും പരിസരത്തും കുറ്റകൃത്യങ്ങളുടെ പരമ്പര തീര്‍ക്കുന്ന ഒരു മാഫിയ മാതൃകയിലുള്ള സംഘടിത ക്രൈം സിന്‍ഡിക്കേറ്റായ കാസമോണിക്ക ക്രൈം ഫാമിലിയാണ് ഞായറാഴ്ച ഒരു മാഫിയ വിരുദ്ധ പ്രവര്‍ത്തകയുടെ വീടിന് മുന്നില്‍ ഒരു കറുത്ത ശവപ്പെട്ടി കൊണ്ടുവെച്ച് ഭീഷണി ഉയര്‍ത്തിയത്. കാസമോണിക്കയുടെ പ്രധാന കുടുംബ വില്ലകള്‍ ആസ്ഥാനമാക്കിയ ടോര്‍ ബെല്ല മൊണാക്കയുടെ Read More…


