Lifestyle

ചര്‍മ്മസംരക്ഷണത്തിന് കൊക്കോ ബട്ടര്‍ ഉപയോഗിക്കാനുള്ള 5 വഴികള്‍

കൊക്കോ ബീന്‍സില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന പ്രകൃതിദത്ത കൊഴുപ്പാണ് കൊക്കോ ബട്ടര്‍. സാധാരണയായി അതിന്റെ ക്രീം ഘടനയ്ക്ക് മിതമായ ചോക്ലേറ്റ് ഗന്ധമാണുള്ളത് . മോയ്‌സ്ചറൈസിംഗ് ഗുണങ്ങളുള്ളതിനാല്‍ ഇത് ചര്‍മ്മസംരക്ഷണത്തില്‍ നൂറ്റാണ്ടുകളായി ഉപയോഗിക്കുന്നു. കൊക്കോ ബട്ടറില്‍ ആന്റിഓക്സിഡന്റുകള്‍, വിറ്റാമിന്‍ എ, സി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീ റാഡിക്കലുകളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാനും കൊളാജന്‍ ഉത്പാദനം വര്‍ധിപ്പിക്കാനും ചര്‍മ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഇവ ലോഷനുകളിലും ബാമുകളിലും ക്രീമുകളിലും വരണ്ടതും വിണ്ടുകീറിയതുമായ ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കാനും പോഷിപ്പിക്കാനും വ്യാപകമായി ഉപയോഗിക്കുന്നു. Read More…