ചൈനയിൽ നിന്നും പുറത്തുവരുന്ന ഒരു വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസിനിടയിൽ അസ്വസ്ഥത ഉളവാക്കുന്നത്. ഒരു യുവാവ് ആയിരക്കണക്കിന് പാറ്റകളെ പെട്ടിയിൽ നിന്ന് പുറത്തേക്ക് തുറന്ന് വിടുന്നതിന്റെ ദൃശ്യങ്ങളാണ് ഇത്. ‘ഇൻസെയ്ൻ റിയാലിറ്റി ലീക്ക്‌സ്’ എന്ന എക്സ് അക്കൗണ്ടാണ് ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തിൽ ഒരു ഗ്രാമീണ ഫാം പ്ലോട്ടിൽ ഒരാൾ പെട്ടികൾ തുറക്കുന്നതാണ് കാണുന്നത്. തൊട്ടടുത്ത നിമിഷം സംഭവിക്കുന്നത് തീർത്തും പേടി ഉളവാക്കുന്ന കാര്യമാണ്. ഒരു ഹൊറർ സിനിമയിൽ നിന്നുള്ള ഒരു രംഗം പോലെ പെട്ടിയിൽ നിന്ന് ആയിരകണക്കിന് Read More…
Tag: cockroaches
പാറ്റയാണോ നിങ്ങളുടെ പ്രശ്നം? തുരത്താന്‍ മാര്‍ഗങ്ങളുണ്ട്
വീട്ടില്‍ എവിടെ നോക്കിയാലും പാറ്റയെ കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ നിങ്ങള്‍ ?. അതിനെ ഇല്ലാതാക്കുന്നതിന് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.ശല്യം മാത്രമല്ല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നു പാറ്റകള്‍. അടച്ച് വെക്കാത്ത ഭക്ഷണത്തില്‍ പലപ്പോഴും പാറ്റകള്‍ വീഴുന്നതിലൂടെ അത് പലപ്പോഴും ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. പാറ്റകളെ തുരത്താന്‍ ഇനി സഹായിക്കുന്ന വഴികള്‍ എന്തൊക്കെയെന്ന് നോക്കാം.


