ലഹരി സമൂഹത്തില്‍ പല വിപത്തുകള്‍ക്കും വഴിവെക്കുന്നതായി നമ്മള്‍ സമീപകാല വാര്‍ത്തകളിലൂടെ അറിയുന്നുണ്ട്. ഇവിടെ കൊക്കെയ്‌നിന്റെ അമിതമായ ഉപയോഗം കാരണം ഒരു യുവതിക്ക് തന്റെ മൂക്ക് നഷ്ടമായിരിക്കുകയാണ്. ഷിക്കാഗോ സ്വദേശിയായ കെല്ലി കൊസൈറയ്ക്കാണ് ഇത്തരത്തിലുള്ള അനുഭവം ഉണ്ടായത്.70 ലക്ഷം രൂപയുടെ കൊക്കെയ്‌നാണ് 19 മാസത്തിനിടെ യുവതി ഉപയോഗിച്ചത് കൊക്കെയിന്‍ മണത്ത് കെല്ലിയുടെ മൂക്കിന്റെ സ്ഥാനത്ത് വെറും ദ്വാരം മാത്രമായി. കെല്ലി 2017ലാണ് കൊക്കെയിന് അടിമയാകുന്നത്. രാത്രി പാര്‍ട്ടിക്ക് സുഹൃത്തിനൊപ്പം പോയതായിരുന്നു കെല്ലി. അവിടെ മദ്യവും മയക്കുമരുന്നുകളും സുലഭമായി ലഭിക്കും. Read More…