Oddly News

സഹപ്രവർത്തകരുമായി ഡേറ്റ് സെറ്റാക്കിയാൽ 500 ഡോളർ ബോണസ് ! 1000 ഡോളർ വരെ നേടാനും അവസരം

ഒരേ സ്ഥലത്ത് ജോലി ചെയ്യുന്നവർ തമ്മില്‍ പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതുമൊന്നും പല സ്ഥാപനങ്ങളും പ്രോത്സാഹിപ്പിക്കാറില്ല. എന്നാൽ വിചിത്രമായ ഒരു നയം പ്രഖ്യാപിച്ചുകൊണ്ട് വളരെ വ്യത്യസ്ത നിലപാട് സ്വീകരിച്ചിരിക്കുകയാണ് യുഎസിലെ ടെക് സ്റ്റാർട്ടപ്പായ ക്ലൂലി. സഹപ്രവർത്തകരിലൊരാളുമായി വിജയകരമായി ഡേറ്റ് ചെയ്യുന്നവർക്ക് 500 ഡോളർ നൽകുമെന്നാണ് കമ്പനി സിഇഒ റോയ് ലീയുടെ പ്രഖ്യാപനം. ഡേറ്റ് ചെയ്യുന്ന കപ്പിൾ സന്തോഷകരമായ വിവാഹജീവിതത്തിലേക്ക് കടക്കുന്നതുവരെ അതിനെ ക്ഷേമനയമെന്നു വിളിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ അറിയിപ്പ്. സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് റോയ് ലീ തന്റെ കമ്പനിയുടെ പുതിയ Read More…