Wild Nature

ദുബായിലെ വെള്ളപ്പൊക്കത്തിന് കാരണം കൃത്രിമമഴ; ക്ലൗഡ് സീഡിംഗ് എന്നാല്‍ എന്താണെന്നറിയാമോ?

വരണ്ട കാലാവസ്ഥയ്ക്കും പൊള്ളുന്ന താപനിലയ്ക്കും പേരുകേട്ട ദുബായില്‍ ചൊവ്വാഴ്ച പെയ്ത പേമാരി കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ആശങ്കകള്‍ക്കു കാരണമായി. സാധാരണഗതിയില്‍ ചൂടും മഴകുറവും ബുദ്ധിമുട്ടിക്കുന്ന യുഎഇ യില്‍ കഴിഞ്ഞ ദിവസം ഉണ്ടായ മഴ വെള്ളപ്പൊക്കത്തിന് വരെ കാരണമായി മാറിയിരുന്നു. അതിനിടയില്‍ മഴയ്ക്ക് കാരണം കൃത്രിമമഴ പെയ്യിക്കുന്ന ക്ലൗഡ് സീഡിംഗ് ആണോ എന്ന് സംശയം. യുണൈറ്റഡ് അറബ് എമിറേറ്റുകളില്‍ വാര്‍ഷിക മഴ സാധാരണഗതിയില്‍ ശരാശരി 200 മില്ലിമീറ്ററില്‍ താഴെയാണ്. വേനല്‍ക്കാലത്ത് താപനില 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുകയും ചെയ്യും. Read More…