Crime Featured

ശ്മശാനത്തിലെ മൃതദേഹങ്ങളിൽ നിന്ന് മോഷ്ടിച്ച വസ്ത്രങ്ങൾ പുതിയതെന്ന പേരിൽ വിൽക്കുന്നു! ലക്ഷങ്ങളുടെ കച്ചവടം- വീഡിയോ

ശ്മശാനത്തിലെ മൃതദേഹങ്ങളിൽ നിന്ന് വസ്ത്രങ്ങൾ മോഷ്ടിച്ച് പുതിയതെന്ന പേരിൽ വിൽക്കുന്ന വൻ സംഘം ഇൻഡോറിൽ പിടിയില്‍. പ്രിയപ്പെട്ടവർക്ക് വിട നൽകുന്ന അതീവ സങ്കടകരമായ നിമിഷങ്ങളിൽ ഹിന്ദു ആചാരപ്രകാരം മൃതദേഹങ്ങളിൽ അണിയിക്കുന്ന വസ്ത്രങ്ങളും ആഭരണങ്ങളുമാണ് ശ്മശാനത്തിലെ ജീവനക്കാർ മോഷ്ടിച്ച് വിപണിയിൽ എത്തിക്കുന്നത്. ദൈനിക് ഭാസ്കർ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലൂടെയാണ് ഇൻഡോർ മുതൽ അഹമ്മദാബാദ് വരെ നീളുന്ന ഈ ക്രൂരമായ ഇടപാടുകൾ പുറംലോകം അറിഞ്ഞത്. ശ്മശാനങ്ങളിൽ നിന്ന് ശേഖരിക്കുന്ന വസ്ത്രങ്ങൾ വൃത്തിയാക്കി ഇസ്തിരിയിട്ട് പുതിയ വസ്ത്രങ്ങൾ എന്ന വ്യാജേനയാണ് വിപണിയിൽ Read More…

Lifestyle

ഇഷ്ടപ്പെട്ട് വാങ്ങിയ വസ്ത്രങ്ങളുടെ നിറം മങ്ങി പോകുന്നോ ? ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

നമ്മള്‍ ഒരുപാട് ഇഷ്ടപ്പെട്ട് വാങ്ങിയ വസ്ത്രം വളരെ പെട്ടെന്ന് മോശമായാല്‍ വളരെയധികം വിഷമം തോന്നുന്നത് പതിവാണ്. മിക്ക ആളുകളേയും വിഷമിപ്പിയ്ക്കുന്ന ഒന്നാണ് നമ്മുടെ ഡ്രസ് പെട്ടെന്ന് നരയ്ക്കുന്നതും നിറം പെട്ടെന്ന് മങ്ങിപ്പോകുന്ന അവസ്ഥയും. വസ്ത്രങ്ങള്‍ പെട്ടെന്ന് മങ്ങാതിരിക്കുവാന്‍ നമുക്ക് ഇനി വീട്ടില്‍ തന്നെ ചില മാര്‍ഗങ്ങള്‍ ചെയ്യാവുന്നത്…. * വസ്ത്രങ്ങള്‍ തേക്കുമ്പോള്‍ ശ്രദ്ധിക്കുക – വസ്ത്രങ്ങള്‍ തേച്ചുമിനുക്കി കൊണ്ടു നടക്കുന്നത് നല്ല വൃത്തിയുടെ ലക്ഷണമാണ്. എന്നാല്‍, നല്ല ചൂടില്‍ നമ്മള്‍ വസ്ത്രങ്ങള്‍ തേയ്ക്കുന്നത് ആ വസ്ത്രത്തിന്റെ നിറം Read More…