Oddly News

ആ തലയോട്ടി ക്ലിയോപാട്രയുടെ സഹോദരിയുടേതല്ല ; 100 വര്‍ഷത്തിനുശേഷം തിരുത്തല്‍

എഫെസസിലെ ശവകുടീരത്തില്‍നിന്നു ലഭിച്ച ആ തലയോട്ടി ക്ലിയോപാട്രയുടെ സഹോദരി അര്‍സിനോയുടേതല്ലെന്ന് ഓസ്‌ട്രിയയിലെ ഗവേഷകരുടെ കണ്ടെത്തല്‍. കാരണം അത്‌ ഒരു ആണ്‍കുട്ടിയുടേതാണ്‌. നൂറു വര്‍ഷം മുമ്പ് ശവകുടീരത്തില്‍നിന്നു ലഭിച്ച തലയോട്ടിയുടെ പ്രത്യേകത കണക്കിലെടുത്താണ്‌ അതു ക്ലിയോപാട്രയുടെ സഹോദരിയുടേതാണെന്ന നിഗമനത്തിലെത്തിയത്‌. ആ നിഗമനത്തിനു പതിറ്റാണ്ടുകളോളം തിരുത്തലും ഉണ്ടായില്ല. ബി.സി 205 നും 36 നും ഇടയിലാണ്‌ ആ ആണ്‍കുട്ടി ജീവിച്ചിരുന്നത്‌. മരിക്കുമ്പോള്‍ 11 നും 14 നും ഇടയിലായിരുന്നു പ്രായം. ‘അവികസിതമായ മുകളിലെ താടിയെല്ല്‌’ ഉള്‍പ്പെടെയുള്ള പ്രത്യേകതകളും ശാസ്‌ത്രജ്‌ഞര്‍ തിരിച്ചറിഞ്ഞു. Read More…

Hollywood

അനശ്വരസൗന്ദര്യം വീണ്ടും അഭ്രപാളിയിലേയ്ക്ക് ! സ്ത്രീസൗന്ദര്യത്തിന്റെ പര്യായം ക്ലിയോപാട്ര

ക്ലിയോപാട്രയെക്കുറിച്ച് അറിയാത്തവര്‍ ചുരുക്കമായിരിക്കും. ചരിത്രത്തില്‍ സ്ത്രീസൗന്ദര്യത്തിന്റെ പര്യായമായാണ് പലരും ഈജിപ്ഷ്യന്‍ റാണിയെ വര്‍ണിക്കാറ്. ക്ലിയോപാട്രയുടെ കഥ പല സിനിമകള്‍ക്കും പ്രമേയമായിട്ടുണ്ട്. ഇപ്പോളിതാ ഈ കഥയെ അടിസ്ഥാനപ്പെടുത്തികൊണ്ട് ഒരു സിനിമ അങ്ങ് ഹോളിവുഡില്‍ ഒരുങ്ങുന്നുണ്ടെന്നാണ് വിവരം. വണ്ടര്‍വുമണ്‍ സിനിമകളിലൂടെ ശ്രദ്ധേയയായ നായിക ഗാല്‍ ഗഡോട്ടായിരിക്കും ക്ലിയോപാട്രയായി പ്രേക്ഷകരുടെ മുന്നിലെത്തുക. അലക്സാണ്ടറുടെ മരണം സംഭവിച്ച ബിസി 32 മുതല്‍ റോമിന്റെ ഈജിപ്ത് പിടിച്ചടക്കല്‍ നടന്ന ബിസി 30 വരെയുള്ള കാലയളവില്‍ ഗ്രീസില്‍ വേരുകളുള്ള മാസിഡോമിയന്‍ രാജവംശമാണ് ഈജിപ്ത് ഭരിച്ചത്. ഈ Read More…