ഇന്ത്യയിലെ പല ഉള്‍നാടന്‍ ഗ്രാമീണ ജനവാസ മേഖലകളിലും ഇല്ലാത്ത കാര്യമാണ് അസമിലെ ബാപുരം ടോയ്ബി ഗ്രാമത്തെ വ്യത്യസ്തമാക്കുന്നത്. ഗോലാഘട്ട് ജില്ലയുടെ കീഴിലുള്ള ഗ്രാമം സുസ്ഥിരവും വൃത്തിയുള്ളതും അച്ചടക്കമുള്ളതുമായ ഒരു സമൂഹത്തിന്റെ ശ്രദ്ധേയമായ ഉദാഹരണമായി നിലകൊള്ളുന്നു. ഇന്ത്യയില്‍ തന്നെ ശുചിത്വത്തിന് മാതൃകയായി മാറിയിട്ടുണ്ട് ടോയ്ബി ഗ്രാമം. അവിടുത്തെ താമസക്കാരുടേയും ആത്മീയ നേതാക്കളുടെയും കൂട്ടായ പ്രയത്‌നത്താല്‍ ഗ്രാമത്തെ സുസ്ഥിരവും ഉത്തരവാദിത്തവും ഉള്ള ജീവിതത്തിന്റെ മാതൃകയാക്കി മാറ്റി. ഇവിടെ എല്ലാ വീടുകളും കര്‍ശനമായ ശുചിത്വ നയം പിന്തുടരുന്നു, വീടുകളും ചുറ്റുപാടുകളും വൃത്തിയുള്ളതും Read More…