ഓരോ ദിവസം കഴിയുന്തോറും വിദ്യാർത്ഥികൾക്കിടയിലെ സംഘർഷങ്ങളും അക്രമങ്ങളും വർധിച്ചുവരുന്നതുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന അനേകം വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് ഒരു ക്ലാസ്സിലെ ഏതാനും വിദ്യാർത്ഥിനികൾ ക്ലാസ്സ് റൂമിൽ വച്ച് പരസ്പരം ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. നിമിഷനേരങ്ങൾക്കുള്ളിൽ വൈറലായ വീഡിയോയിൽ പെൺകുട്ടികൾ പരസ്പരം അടിക്കുന്നതും ചവിട്ടുന്നതും മുടിയും പിടിച്ചു വലിക്കുന്നതും കാണാം. വീഡിയോയുടെ തുടക്കത്തിൽ വിദ്യാർത്ഥിനികൾ തമ്മിൽ തർക്കിക്കുന്നതാണ് കാണുന്നത്. തൊട്ടടുത്ത നിമിഷം ഒരു പെണ്‍കുട്ടി മറ്റേയാളുടെ കവിളത്ത് അടിക്കുകയാണ്. തുടർന്ന് അടികൊണ്ട പെണ്‍കുട്ടി തിരിച്ചടിക്കുന്നു. വിദ്യാർത്ഥിനകൾ പരസ്പരം അടിക്കുകയും Read More…
Tag: classroom
അധ്യാപകനെ കോളറില്‍ തൂക്കി, ഷര്‍ട്ട് വലിച്ചുകീറി ആക്രമിച്ച് അധ്യാപിക: ക്ലാസ്സ്റൂമിലെ വഴക്കുകണ്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ
കുട്ടികളെ സംബന്ധിച്ച് അവരുടെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ സമയമാണ് വിദ്യാഭ്യാസ കാലഘട്ടം. കാരണം കുട്ടികള്‍ വ്യക്തിപരവും സാമൂഹികപരവുമായ ഏറ്റവും നല്ല പാഠങ്ങള്‍ പഠിക്കുന്നത് തങ്ങളുടെ ഈ പ്രായത്തിലാണ് . അച്ചടക്കം അനുസരണശീലം എന്നിവ വളര്‍ത്തിയെടുക്കാന്‍ കുട്ടികളെ അധ്യാപകര്‍ പ്രാപ്തരാക്കുന്നു . എന്നാല്‍ ഇത്തരത്തില്‍ മനോഹരമായി പോകുന്ന ക്ലാസ്സ്മുറി പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ സംഘര്‍ഷാഭരിതമായ നിമിഷത്തിലേക്ക് മാറിപോയാല്‍ എന്താണ് സംഭവിക്കുക? അത്തരം ഒരു സംഭവമാണ് ഇവിടെ വൈറലാകുന്നത്. വളരെ അച്ചടക്കത്തോടെ മുന്നോട്ട് പൊയ്‌ക്കൊണ്ടിരുന്ന ഒരു ക്ലാസ്സ് പെട്ടന്ന് സംഭവബഹുലമായ Read More…
പുതിയ അഡ്മിഷൻ ആണോ?.. അപ്രതീക്ഷിതമായി ക്ലാസ്സിൽ കയറി വന്ന പാമ്പ്: വൈറലായി വീഡിയോ
ക്ലാസ് റൂം തമാശകൾ പലതും ഇന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള രസകരമായ സംഭാഷണത്തിന്റേയും ഡാൻസിന്റേയുമൊക്കെ വീഡിയോകൾ നിരവധി ആണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. എന്നാൽ അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എന്നാൽ ഒറ്റ വ്യത്യാസം മാത്രം. ഈ വീഡിയോ അത്ര രസകരമല്ല കാണാൻ എന്നതാണ്. അധ്യാപകൻ ക്ലാസ് എടുത്തുകൊണ്ടിരുന്ന സമയത്ത് എയർ കണ്ടീഷനിംഗ് വെന്‍റിലൂടെ ഒരു പാമ്പ് ക്ലാസിലേക്ക് കയറി വരുന്നു. ഇതിന്റെ വീഡിയോയാണിപ്പോൾ പ്രചരിക്കുന്നത്. നോയിഡയിലെ അമിറ്റി Read More…
എടാ മക്കളെ ഹാപ്പി ആയോ… ക്ലാസ് റൂമില്‍ ചിരിപടര്‍ത്തിയ വിരുതന്റെ ചോദ്യം വൈറല്‍
ദിവസേന നിരവധി വീഡിയോകളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ചിലത് നമ്മെ ചിന്തിപ്പിക്കും ചിലത് കരയിക്കും. മറ്റു ചിലതാകട്ടെ ചിന്തപ്പിക്കുകയും ചെയ്യും. മിക്കവര്‍ക്കും ചിരി പടര്‍ത്തുന്ന വീഡിയോ കാണാന്‍ ആയിരിക്കും താല്‍പര്യം. അധ്യാപകരും വിദ്യാര്‍ഥികളും തമ്മില്‍ തമാശ പറയുകയോ പരസ്പരം നോക്കി ചിരിക്കുകയോ പോലുമില്ലാത്തൊരു കാലം പണ്ടൊക്കെ എല്ലാവര്‍ക്കുമുണ്ടായിരുന്നു. എന്നാല്‍ കാലം മാറിയതോടെ ഇതിനൊക്കെ ഒരുപാട് വ്യത്യാസം സംഭവിച്ചു. ഇന്ന് കുട്ടികളുടെ ഏറ്റവും നല്ല കൂട്ടുകാരാണ് അവരുടെ അധ്യാപകര്‍. ഒരു അധ്യാപക സൗഹൃദത്തിന്റെ വീഡിയോ ആണിപ്പോള്‍ വൈറലാകുന്നത്. ക്ലാസ് Read More…