Featured Oddly News

പാർക്കിംഗിനെച്ചൊല്ലി സംഘർഷം; യുവാവിനെ റോഡിലിട്ട് ക്രൂരമായി മര്‍ദ്ദിച്ച് പോലീസ്; വീഡിയോ വൈറല്‍

വാഹന പാര്‍ക്കിംഗിനെ ചൊല്ലി ഒരു യുവവ്യാപാരിയും പോലീസും തമ്മിലുണ്ടായ തർക്കം അക്രമത്തിൽ കലാശിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. യുവാവിന്റെ വാഹനം ബാങ്കിന് പുറത്ത് പാർക്ക് ചെയ്തിരുന്നപ്പോൾ, യാതൊരു അറിയിപ്പുമില്ലാതെ വാഹനം പോലീസുകാർ കൊണ്ടുപോകാൻ ശ്രമിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതിനെ വ്യാപാരിയായ ദീപാംശു യാദവ് ചോദ്യം ചെയ്തതോടെ തർക്കം ഉടലെടുത്തു. ഇത് പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. വീഡിയോ ദൃശ്യങ്ങളിൽ, 4-5 പോലീസുകാർ യുവാവിനെ കോളറിൽ പിടിച്ച് നിലത്തിട്ട് ക്രൂരമായി മർദ്ദിക്കുന്നതായി കാണാം. തുടർന്ന് വ്യാപാരി ഒരു Read More…