Featured Spotlight

ഒറ്റയ്ക്ക്, ആരേയും കൂസാതെ പൊലീസ് വാന്‍ തടഞ്ഞു; ആരാണ് മുംബൈ സമരത്തിലെ ധീരനായിക റിയ ആഹിർ ?

മുംബൈയിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിനിടെ, കസ്റ്റഡിയിലെടുത്ത സമരക്കാരെ കയറ്റിയ പോലീസ് വാനിന് മുന്നിൽ നിന്ന് അവരുടെ അടിയന്തര മോചനം ആവശ്യപ്പെട്ട 27-കാരിയായ മോഡൽ റിയാ ആഹിർ ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുന്ന മുഖമായി മാറിയിരിക്കുന്നു. ശിവാജി പാർക്കിന് സമീപം പോലീസിന്റെ വാഹനം തടയുന്ന റിയായുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗമാവുകയും അവരുടെ പ്രതിഷേധത്തിന് വ്യാപകമായ പിന്തുണ നേടിക്കൊടുക്കുകയും ചെയ്തു. ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, വൈകുന്നേരം 4:30-ഓടെ ശിവാജി പാർക്കിലേക്ക് നടക്കുമ്പോഴാണ് കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരെ തിക്കിനിറച്ച പോലീസ് Read More…