Hollywood

ഒരു ഡയലോഗിന് 10 കോടി പ്രതിഫലം! ‘ദി ഒഡീസി’ താരത്തിന്റെ അമ്പരപ്പിക്കുന്ന ആസ്തി !

നവീന ഹോളിവുഡ് സിനിമാചരിത്രത്തിൽ പ്രതിഭ കൊണ്ടും ദീർഘവീക്ഷണം കൊണ്ടും സ്വന്തമായി ഒരു സാമ്രാജ്യം കെട്ടിപ്പടുത്ത നടനാണ് മാറ്റ് ഡെയ്‌മൻ. ഹാർവർഡിലെ ക്ലാസ് മുറികളിൽ നിന്ന് തുടങ്ങി ഇന്ന് ക്രിസ്റ്റഫർ നോളന്റെ ‘ദി ഒഡീസി’ എന്ന ദൃശ്യവിസ്മയത്തിൽ ‘ഒഡീസിയസ്’ എന്ന ഇതിഹാസ കഥാപാത്രമായി അരങ്ങുവാഴുമ്പോൾ, അത് കേവലം ഒരു സിനിമയുടെ വിജയമല്ല – പണം കൊയ്ത് ശതകോടികളുടെ സാമ്രാജ്യം പണിതുയർത്തിയ ഒരു മഹാനടന്റെ ജീവിതരേഖയാണ്. സ്വപ്നങ്ങളുമായി വണ്ടികയറിയ ബോസ്റ്റൺകാരനിൽ നിന്ന് ഇന്ന് കാണുന്ന 170 മില്യൻ ഡോളർ (ഏകദേശം Read More…