വാഷിങ്‌ടണ്‍: ബഹിരാകാശത്തെ ആദ്യ ‘പ്ലംബറായി’ നാസയുടെ ക്രിസ്‌റ്റീന കോച്ച്. രണ്ട് തവണയാണ് ക്രിസ്‌റ്റീന ആര്‍ട്ടിമിസ് 2 ബഹിരാകാശ പേടകത്തിലെ ടോയ്‌ലറ്റിന്റെ അറ്റകുറ്റപ്പണി നടത്തിയത്. യാത്ര തുടങ്ങി ഏറെ വൈകാതെ ഓറിയോണ്‍ പേടകത്തിലെ ടോയ്‌ലറ്റ് തകരാറിലായി. നന്നാക്കാനുള്ള ചുമതല ലഭിച്ചത് ക്രിസ്‌റ്റീനയ്‌ക്കും. ഉടന്‍ തന്നെ ഉപകരണങ്ങളെടുത്ത് അവര്‍ ജോലി തുടങ്ങി. ദൗത്യം വിജയമായി. അതോടെ ‘ബഹിരാകാശ പ്ലംബര്‍’ എന്ന് വിശേഷണം അവര്‍ക്ക് ലഭിച്ചു. മറ്റ് യാത്രികര്‍ക്ക് ആശ്വാസമായി. ആ ആശ്വാസം അധികനാള്‍ നീണ്ടുനിന്നില്ല.പിന്നീടുള്ള ആഴ്‌ചയില്‍, ഓറിയോണ്‍ പേടകത്തിലെ ടോയ്‌ലറ്റ് Read More…

