Featured Oddly News

26 വയസ്സിനുള്ളില്‍ 20 കുട്ടികളുടെ അമ്മ; 105 കുട്ടികള്‍ വേണം, പക്ഷേ, ഇപ്പോള്‍ ജയിലിലാണ്

വെറും 26 വയസ്സിനുള്ളില്‍ 20 കുട്ടികളുള്ള അമ്മ കോടീശ്വരനായ ഭര്‍ത്താവിന്റെ രക്തത്തില്‍ നിന്നും 100 കുട്ടികളെ ജനിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. ജോര്‍ജിയയില്‍ താമസിക്കുന്ന റഷ്യക്കാരി ക്രിസ്റ്റീന ഓസ്തുര്‍ക്ക് എന്ന അമ്മ തന്റെ 20 മക്കളെ വാടക ഗര്‍ഭപാത്രം വഴി സ്വീകരിച്ചു. ഇവര്‍ക്ക് 22 വയസ്സുള്ള 2020 ലായിരുന്നു ഇവര്‍ക്ക് 20 കുട്ടികളും ജനിച്ചതെന്നും പറഞ്ഞു. ഇപ്പോള്‍ കുട്ടികളുടെ പേരും നാളും സഹിതം ഒരു വീഡിയോ തന്നെ ഇവര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഇവര്‍ക്ക് സോഷ്യല്‍മീഡിയാ അക്കൗണ്ടില്‍ 231,000 ലധികം ഫോളോവേഴ്സുണ്ട്. തന്റെ Read More…