ഈയടുത്താണ് യുഎസ് ടെന്നസിയില്‍ വധശിക്ഷ നടപ്പിലാക്കാന്‍ വിഷം കുത്തിവച്ച ക്രിസ്റ്റാ പൈക്ക് എന്ന യുവതി മരണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. ശിക്ഷയ്ക്കായി ഉഗ്രവിഷം കുത്തിവച്ചതിനെത്തുടർന്ന് ഏറെ നാൾ കോമയിലായിരുന്ന ക്രിസ്റ്റ, ബോധം തിരിച്ചുകിട്ടിയതോടെ തനിക്ക് നേരിട്ട അനുഭവങ്ങൾ പങ്കുവെച്ചു. മരുന്ന് കുത്തിവച്ച ശേഷം മരിക്കാൻ സമാധാനത്തോടെ കാത്തിരിക്കുകയായിരുന്നു എന്നും പിന്നീട് ആശുപത്രിയിൽ കണ്ണ് തുറന്നപ്പോൾ അത്ഭുതപ്പെട്ടുപോയെന്നും അവർ പറയുന്നു. ആശുപത്രിയിലെ ജീവിതം വളരെ ദുസഹമാണെന്നും ശരീരത്തിലുടനീളം കഠിനമായ വേദനയാണെന്നും തൊണ്ടവേദന കാരണം സംസാരിക്കാൻ പോലും പ്രയാസപ്പെടുന്നുണ്ടെന്നും അവർ Read More…

