ഒരോവറില്‍ ക്രിക്കറ്റില്‍ പരമാവധി എടുക്കാന്‍ കഴിയുന്ന റണ്‍സ് എത്രയാണ്? 36 റണ്‍സ് എന്നായിരിക്കാം മറുപടി. ഇക്കാര്യത്തില്‍ ഇന്ത്യന്‍ മുന്‍ ക്രിക്കറ്റര്‍ യുവ്രാജ് സിംഗിനെയും വെസ്റ്റിന്‍ഡീസിന്റെ മിന്നല്‍പിണര്‍ ക്രിസ് ഗെയിലിനെയും ആരാധകര്‍ക്ക് പെട്ടെന്ന് ഓര്‍മ്മ വരികയും ചെയ്തേക്കാം. എന്നാല്‍ രണ്ടുപേരുടേയും പേരിലുള്ള ലോകറെക്കോഡിന് ഒപ്പമെത്തിയിരിക്കുകയാണ് സമോവയുടെ ഡാരിയസ് വിസ്സര്‍.വനുവാട്ടുവിനെതിരായ ടി20 മത്സരത്തില്‍ വിസ്സര്‍ ബാറ്റ് ചെയ്ത ഒരോവറില്‍ പിറന്നത് 39 റണ്‍സായിരുന്നു. ഒരു ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന പുരുഷ ടി20 ഇന്റര്‍നാഷണല്‍ ലോക റെക്കോര്‍ഡും ഇതായിരുന്നു. Read More…
Tag: Chris Gayle
യൂണിവേഴ്‌സല്‍ ബോസ് ഞാന്‍ മാത്രം.. ; സൂര്യകുമാര്‍ യാദവിനെ തന്നോട് താരതമ്യപ്പെടുത്തുന്നതില്‍ കലിച്ച് ഗെയ്ല്‍
ഏകദിന ലോകകപ്പിന് പിന്നാലെ ടി20 യില്‍ ഓസ്‌ട്രേലിയയെ തകര്‍ത്തെറിഞ്ഞ് തലക്കെട്ടുകള്‍ മുഴുവന്‍ സൂര്യകുമാര്‍ യാദവ് ഹീറോയായി മാറിയിരിക്കുകയാണ്. ഫൈനല്‍ തോല്‍വി കഴിഞ്ഞ് നാല് രാത്രികള്‍ക്ക് ശേഷം, ഓസ്ട്രേലിയയ്ക്കെതിരായ ടി20 ഐ പരമ്പരയിലെ ഇന്ത്യയുടെ സ്റ്റാന്‍ഡ്-ഇന്‍ ക്യാപ്റ്റന്‍ എതിരാളികളെ അടിച്ചു പറപ്പിച്ചിരുന്നു. ആദ്യ മത്സരത്തില്‍ 42 പന്തില്‍ 80 റണ്‍സ് അടിച്ച സൂര്യ മൂന്ന് രാത്രികള്‍ക്ക് ശേഷം, തന്റെ 10 പന്തില്‍ 19 റണ്‍സ് നേടിയ അദ്ദേഹം രണ്ട് സിക്സറുകളും പറത്തി. ഏകദിനത്തില്‍ തകരുകയും ടി20യില്‍ തകര്‍ക്കുകയും ചെയ്യുന്ന Read More…