Oddly News

ചോക്ലേറ്റ് ഒരുകാലത്ത് കറൻസിയായി ഉപയോഗിച്ചിരുന്നു ! അറിയുക ആ ചരിത്രം

ഒരു കാലത്ത് ചോക്ലേറ്റുകൾ പണത്തിനും കറൻസിക്കും തുല്യമായി പ്രാധാന്യമുള്ളവയായിരുന്നു എന്ന് നിങ്ങൾക്കറിയാമോ? ചോക്ലേറ്റിന്റെ ഈ ആകർഷകമായ ചരിത്രം നമുക്കൊന്ന് നോക്കാം. ചോക്ലേറ്റ് ഒരു കറൻസിയായിരുന്നു. ആദ്യകാലങ്ങളിൽ ചോക്ലേറ്റ് ഒരു പാനീയം എന്ന നിലയിലാണത്രെ ഉപയോഗിച്ചിരുന്നത്. ഏതാണ്ട് രണ്ടായിരം വർഷങ്ങൾക്കു മുൻപു മെക്സിക്കോ, മധ്യ അമേരിക്ക എന്നിവിടങ്ങളിൽ കൊക്കോയുടെ വിത്തുകളിൽ നിന്നെടുത്ത പൊടി, മറ്റു ചില വസ്തുക്കളുമായി ചേർത്ത് പ്രത്യേകതരം പാനീയമുണ്ടാക്കി കുടിച്ചിരുന്നതായി വിശ്വസിക്കുന്നു. സാങ്കേതിക മികവു കൈവന്നതോടെ ഇവ കുഴമ്പു പരുവത്തിലും ഖര രൂപത്തിലുമായി. പിന്നീടു ഗുണവും Read More…