കാര്യങ്ങള്‍ തുറന്നു പറയുന്നതില്‍ തമിഴിലെ പ്രമുഖ ഗായികയും ഡബ്ബിംഗ് ആര്‍ടിസ്റ്റുമായ ചിന്മയി ശ്രീപാദ ഒരിക്കലും ഭയപ്പെടുന്ന ആളല്ല. ഈ സ്വഭാവത്തിന്റെ പേരില്‍ താരം പലപ്പോഴും പലരുടേയും അതൃപ്തിയും ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. അഞ്ചു വര്‍ഷം മുമ്പ് നടത്തിയ മീ ടൂ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ വിലക്ക് നേരിട്ട താരം ഇളയദളപതി വിജയ് യുടെ ലിയോയിലൂടെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. അഞ്ചുവര്‍ഷത്തിന് ശേഷമുള്ള തിരിച്ചുവരവ് നടി സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ച ലിയോയില്‍ തന്റെ ശബ്ദം ഉപയോഗിച്ചെന്നും തമിഴിലും തെലുങ്കിലും കന്നഡത്തിലും തൃഷയ്ക്കായി ഡബ്ബ് ചെയ്‌തെന്നും Read More…
Tag: Chinmayi
ചിന്മയിയും കുട്ടികളും അപകടത്തില്‍ പെട്ടു; മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന് ഗായികയുടെ ട്വീറ്റ്!
മദ്യപിച്ച് വാഹനമോടിക്കരുതെന്ന് തമിഴിലെ പ്രശസ്തഗായിക ചിന്മയിയുടെ ട്വീറ്റ്. നടിയും കുട്ടികളും വാഹനാപകടത്തില്‍ പെട്ടതായും പരിക്കുകള്‍ കൂടാതെ രക്ഷപ്പെട്ടെന്നുമാണ് തമിഴ്മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. അപകട വിവരം ട്വിറ്ററിലൂടെയാണ് നടി പങ്കുവെച്ചത്. അതില്‍ കുട്ടികളുമായി കാറില്‍ പോകുമ്പോള്‍ മദ്യപിച്ചെത്തിയ ഓട്ടോഡ്രൈവര്‍ ഇവരുടെ കാറില്‍ ഓട്ടോ ഇടുപ്പിച്ച് നിര്‍ത്താതെ ഓടിച്ചുപോയി. അപകടത്തില്‍ തനിക്കോ മക്കള്‍ക്കോ പരിക്കേറ്റിട്ടില്ലെന്നും അവര്‍ സുരക്ഷിതരായി രക്ഷപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മദ്യപിച്ച് വാഹനമോടിക്കരുത്, മദ്യപിച്ച് വാഹനങ്ങളോടിച്ച് മറ്റുള്ളവരുടെ കൈകള്‍ ഒടിക്കരുത്, രക്ഷിതാവ് എന്ന നിലയിലുള്ള എന്റെ ദേഷ്യമാണിതെന്ന് താരം Read More…