Featured Oddly News

കല്യാണം കഴിച്ചാൽ രോഗം മാറുമോ? ഏതുപ്രായക്കാര്‍ക്കുമാകാം, മുത്തച്ഛനോ മുത്തശ്ശിക്കോ കെട്ടാം; വിചിത്ര ആചാരം വീണ്ടും ചർച്ചയാകുന്നു

മാരകരോഗങ്ങൾ മാറാനും കുടുംബത്തിലെ ദൗർഭാഗ്യങ്ങൾ ഒഴിവാക്കാനും രോഗബാധിതനായ വ്യക്തിയുടെ വിവാഹം നടത്തിക്കൊടുക്കുന്ന പുരാതന ചൈനീസ് ആചാരമായ ‘ചോങ് സി’ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നു. ‘സന്തോഷം കൊണ്ട് ദൗർഭാഗ്യത്തെ മറികടക്കുക’ എന്നാണ് ഈ ആചാരത്തിന്റെ അർത്ഥം. വിവാഹം പോലുള്ള മംഗളകരമായ ചടങ്ങുകൾ രോഗിയുടെ മനസ്സിന് സന്തോഷം നൽകുമെന്നും അതുവഴി അസുഖങ്ങളും ദുരിതങ്ങളും മാറുമെന്നുമായിരുന്നു പഴയകാല ചൈനക്കാരുടെ വിശ്വാസം. വൈദ്യശാസ്ത്രം അത്രയൊന്നും വളർന്നിട്ടില്ലാത്ത കാലത്താണ് ഇത്തരമൊരു വിശ്വാസം ഉടലെടുത്തത്. പുരാതന ചൈനയിൽ ഒരാൾക്ക് ഗുരുതരമായ രോഗം ബാധിച്ചാൽ അയാളുടെ Read More…