Oddly News

ട്രംപ് ഫ്രം ചൈന! ട്രംപിനെ അനുകരിച്ച് യുവാവ്! ഇതൊക്കെ എങ്ങനെ സാധിക്കുന്നെന്ന് സോഷ്യൽ മീഡിയ

പ്രശസ്ത അമേരിക്കൻ സ്ട്രീമർ IShowSpeed-ഉം ഡൊണാൾഡ് ട്രംപിന്റെ അപരനുമായ ഒരു ചൈനീസ് യുവാവും തമ്മിലുള്ള അപ്രതീക്ഷിത കണ്ടുമുട്ടലിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചൈനയിലേക്കുള്ള തന്റെ സന്ദർശന വേളയിൽ, IShowSpeed ​​എന്നറിയപ്പെടുന്ന ഡാരൻ വാട്കിൻസ് ജൂനിയർ ചോങ്‌കിംഗിലെ ഒരു പതിവ് നഗര പര്യടനം ഒരു വൈറൽ നിമിഷമായി മാറുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ ചൈനയിലെ അദ്ദേഹത്തിന്റെ പ്രാദേശിക ഗൈഡ് അപ്രതീക്ഷിതമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് സമാനമായ ശബ്ദത്തിൽ സംസാരിക്കാൻ തുടങ്ങിയപ്പോൾ സ്പീഡ് യഥാർത്ഥത്തിൽ ഞെട്ടി. വൈറലാകുന്ന Read More…