ലിംഗസമത്വത്തില്‍ ലോകം നയിക്കപ്പെടുന്ന ഒരു കാലത്ത് ആണ്‍പെണ്‍ വ്യത്യാസങ്ങളെക്കുറിച്ച് ലോകം അധികം ചിന്തിച്ചു വേവലാതിപ്പെടുന്നില്ല. എന്നാല്‍ ഒരു ആണ്‍കുഞ്ഞിന് വേണ്ടിയുള്ള ഒമ്പത് ശ്രമവും പരാജയപ്പെട്ട ഒരു ദമ്പതിമാര്‍ തങ്ങള്‍ക്കുണ്ടായ ഒമ്പത് പെണ്‍മക്കള്‍ക്കും പേരിനൊപ്പം ഒരു ആണ്‍കുട്ടിയെ പ്രതീക്ഷിക്കുന്നതിന്റെ സൂചന നല്‍കുന്ന പേരിടാന്‍ മറന്നില്ല. കിഴക്കന്‍ ചൈനയിലെ ഒരു ദമ്പതികളാണ് ഒമ്പത് ശ്രമങ്ങളും പാഴായിട്ടും ഇപ്പോഴും ഒരു ആണ്‍കുഞ്ഞിനായി പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നത്. ഒമ്പത് പെണ്‍മക്കളെ സ്വീകരിച്ച ദമ്പതിമാര്‍ അവര്‍ക്കെല്ലാം പേരിട്ടപ്പോള്‍ ‘സഹോദരന്‍’ എന്നതിനെ കുറിക്കുന്ന ചൈനീസ് ‘ഡി’ എന്ന പദം Read More…