ജോലിക്കെടുക്കും മുമ്പ് വനിതാ അപേക്ഷകരുടെ ഗര്‍ഭാവസ്ഥ പരിശോധിച്ച് ഉറപ്പ് വരുത്താന്‍ ശ്രമിച്ചതിന് കമ്പനികള്‍ക്കെതിരേ ചൈനയില്‍ കേസ്. തൊഴിലന്വേഷകരായ സ്ത്രീകളെ ഗര്‍ഭ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് ആവശ്യപ്പെട്ടെന്ന് ആരോപിച്ച് 16 കമ്പനികള്‍ക്കെതിരെയാണ് ചൈനീസ് പ്രോസിക്യൂട്ടര്‍മാര്‍ അടുത്തിടെ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്്. ജോലിക്ക് മുമ്പുള്ള പരീക്ഷകളുടെ ഭാഗമായി ചില കമ്പനികള്‍ ഗര്‍ഭ പരിശോധന സംബന്ധിച്ച വിവരങ്ങളും ആവശ്യപ്പെട്ടതായിട്ടാണ് ആരോപണം. ഇത്തരം നടപടികളില്‍ നിന്ന് തൊഴിലുടമകളെ ചൈനീസ് നിയമം അനുസരിച്ച് വിലക്കണമെന്നാണ് ആവശ്യം. പ്രസവാവധിയുടെ ചെലവുകളെയും ആനുകൂല്യങ്ങളെയും സംബന്ധിച്ച കാര്യങ്ങളെക്കുറിച്ചുള്ള ആശങ്കയാണ് ഇത്തരം Read More…