ചൈനീസ് സൂപ്പര്‍നായികയും പാട്ടുകാരിയുമായ എസ്തര്‍ യുവിനെപ്പോലെയാകാന്‍ ചൈനയിലെ ഒരു 18 കാരി ചെയ്തത് 100 ലധികം പ്ലാസ്റ്റിക് സര്‍ജറികള്‍. ഇതിനായി ചെലവഴിക്കേണ്ടി വന്നത് ഇന്ത്യന്‍ കറന്‍സിയില്‍ ഏകദേശം നാലുകോടി രൂപയോളമായിരുന്നു. കിഴക്കന്‍ ചൈനയിലെ സിഞജിയാംഗ് പ്രവിശ്യയില്‍ നിന്നുള്ള ഷൂ ചുണയാണ് പ്രിയ താരത്തിന്റെ രൂപത്തിലേക്ക് മാറാനുള്ള ശ്രമം നടത്തിയത്. തനിക്ക് പതിമൂന്ന് വയസ്സുള്ളപ്പോള്‍ മുതല്‍ തുടങ്ങിയ പ്ലാസ്റ്റിക് സര്‍ജറി അപകടകരമായ സാഹചര്യത്തിലേക്ക് വളര്‍ന്നതോടെ ഡോക്ടര്‍മാര്‍ വിലക്കി. സിനിമാതാരം എസ്തറാണ് ഷൂവിനെ പ്രചോദിപ്പിച്ചത്. ചുണയ്ക്ക് അവളുടെ രൂപത്തെക്കുറിച്ച് ചെറുപ്പത്തില്‍ Read More…