Featured Oddly News

വീടിന്റെ ബേസ്‌മെന്റില്‍ 7വര്‍ഷമായി ഉടമ അറിയാതെ ഒരാള്‍ താമസം ! ഒടുവില്‍ സിനിമയെ വെല്ലുന്ന ട്വിസ്റ്റ്

ഒരു വീടും അതിന്റെ ബേസ്‌മെന്റുമാണ് ഇപ്പോള്‍ എല്ലായിടത്തെയും ചർച്ചാ വിഷയം . സംഭവം നടന്നത് ചൈനയിലെ ഒരു വീട്ടിലാണെങ്കിലും അതിന് ഓസ്‌കാര്‍ പുരസ്‌കാരം സ്വന്തമാക്കിയ ‘ പാരസൈറ്റ്’ എന്ന കൊറിയന്‍ ചിത്രവുമായിയാണ് ആളുകള്‍ താരതമ്യം ചെയ്യുന്നത്. സിനിമയെ വെല്ലുന്ന ഈ സംഭവം അരങ്ങേറിയത് കിഴക്കന്‍ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലാണ്. അവിടെ താമസിക്കുന്നത് ലീ എന്ന വ്യക്തിയാണ്. ഏഴ് വർഷം മുമ്പ് ഏകദേശം 2 ദശലക്ഷം യുവാന് (₹2.24 കോടിയിൽ കൂടുതൽ) വിലയ്ക്ക് വാങ്ങിയതാണ് ഈ വീട്. എന്നാല്‍ Read More…