തെക്കുകിഴക്കന്‍ ഏഷ്യയില്‍ ഏറ്റവുമധികം പ്രചാരമുള്ള ഒരു പാനീയമാണ് ചില്ലി ടീ . ആന്റിഓക്സിഡന്റുകളും കാപ്സൈസിനും ഈ ചായയില്‍ കൂടുതലായി അടങ്ങിയിരിക്കുന്നു. രുചിയോടൊപ്പം ആരോഗ്യ ഗുണങ്ങളേറെയുള്ള ഒന്നാണ് ചില്ലി ടീ . സാധാരണയായി ഇഞ്ചി, ഏലം, കറുവപ്പട്ട തുടങ്ങിയ മസാലകള്‍ക്കൊപ്പം പുതിയതോ ഉണക്കിയതോ ആയ മുളക് ഉപയോഗിച്ചാണ് ഈ ചായ തയ്യാറാക്കുന്നത്. ചില്ലി ടീയുടെ ആരോഗ്യ ഗുണങ്ങള്‍ വേദന കുറയ്ക്കുന്നു ഫാര്‍മസ്യൂട്ടിക്കല്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ മുളകിലെ ഒരു സംയുക്തമായ കാപ്സൈസിന്‍ വേദനയ്ക്ക് ശമനമുണ്ടാക്കുന്നതായി പറയുന്നു . Read More…