വിശ്വാസം മനുഷ്യനെ ഏതറ്റവരെയും എത്തിക്കാറുണ്ട്. ഇവിടെ ഒരു ക്ഷേത്രത്തിലെത്തി അനുഗ്രഹം തേടുന്നവര്‍ രാജ്യന്ത്ര യാത്രയ്ക്കായുള്ള വിസയ്ക്ക് അപേക്ഷിച്ച് കാത്തിരിക്കുന്നവരാണ്. ഇവിടെ എത്തി പ്രാര്‍ത്ഥിച്ചാല്‍ വിസ അപ്രൂവലാകുമെന്നാണ് വിശ്വാസം. തെലുങ്കാനയില ശ്രീ ചില്‍ക്കൂര്‍ ബാലാജി ക്ഷേത്രം അത്തരത്തില്‍ വിസ തേടുന്നവരുടെ ആശ്രയ കേന്ദ്രമാകുകയാണ്. ഒരു ഭണ്ഡാരപ്പെട്ടി പോലുമില്ലാത്ത വ്യത്യസ്തമായ ഈ ക്ഷേത്രത്തില്‍ സംഭാവനകളോ, പണമോ വേണ്ട. ലക്ഷക്കണക്കിന് ആളുകള്‍ ആരാധിക്കുന്ന ഈ ക്ഷേത്രമുള്ളത് തെലുങ്കാനയിലുടെ ഹൃദയഭാഗത്തായാണ്. ഒരു ഭക്തന്‍ ശ്രീകോവിലിന് ചുറ്റും 11 വട്ടം പ്രദക്ഷിണം വച്ചുകൊണ്ട് അവരുടെ Read More…