Lifestyle

കുട്ടികളുടെ മൊബൈല്‍ അഡിക്ഷന്‍ മാറ്റിയെടുക്കാം, വീട്ടില്‍നിന്നു തന്നെ

ഭക്ഷണം കഴിയ്ക്കണമെങ്കില്‍ പോലും ഇന്ന് കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ വേണം. അതില്‍ നോക്കി ഭക്ഷണം കഴിയ്ക്കാന്‍ വാശി പിടിയ്ക്കുന്ന കുട്ടികളാണ് പലരും. ചെറുപ്പത്തില്‍ തന്നെ ഇത്തരത്തിലുള്ള ശീലങ്ങള്‍ ഉണ്ടാക്കുന്നത് കുട്ടിയുടെ മൊബൈല്‍ അഡിക്ഷന്‍ കൂട്ടുക മാത്രമായിരിയ്ക്കും ചെയ്യുന്നത്. വളരുംതോറും കുട്ടികള്‍ക്ക് ഫോണിനോടുള്ള അഡിക്ഷന്‍ ശക്തമാകുന്നുണ്ട്. കുട്ടികളുടെ ഈ മൊബൈല്‍ അഡിക്ഷന്‍ മാറ്റിയെടുക്കാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് അറിയാം….