Hollywood

‘ഗോസിപ്പ് ഗേള്‍’ നായിക 39-ാം വയസ്സില്‍ ദുരൂഹമായി മരിച്ചു ; മിഷേൽ ട്രാക്റ്റൻബർഗ് ആരായിരുന്നു?

ഹോളിവുഡ് സിനിമകളായ ‘ഗോസിപ്പ് ഗേള്‍’, ‘ബഫി ദി വാമ്പയര്‍ സ്ലേയര്‍’, ‘യൂറോപ്ട്രിപ്പ്’ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ നടി മിഷേല്‍ ട്രാക്റ്റൻബർഗ് ദുരൂഹമായി മരിച്ചു. 39-ാം വയസ്സിലാണ് താരത്തിന്റെ മരണം. സെന്‍ട്രല്‍ പാര്‍ക്ക് സൗത്തിലെ 51 സ്റ്റോര്‍ ആഡംബര അപ്പാര്‍ട്ട്‌മെന്റ് സമുച്ചയമായ വണ്‍ കൊളംബസ് പ്ലേസില്‍ ബുധനാഴ്ച രാവിലെ 8 മണിയോടെയാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 8:00 ന് മാന്‍ഹട്ടന്‍ അപ്പാര്‍ട്ട്‌മെന്റില്‍ അബോധാവസ്ഥയിലും പ്രതികരിക്കാത്ത നിലയിലും കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷം, നടി Read More…