Health

കുട്ടികൾക്കുള്ള ആരോഗ്യകരമായ ഭക്ഷണത്തെക്കുറിച്ച് മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

പോഷകപ്രദമായ ഭക്ഷണം കുട്ടികൾക്ക് ദീർഘകാല ആരോഗ്യം, ക്ഷേമം, ഊർജ്ജം എന്നിവ പ്രദാനം ചെയ്യുന്നു . ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ കുട്ടികള്‍ക്ക് നല്‍കുന്നതിൽ മാതാപിതാക്കളുടെ പങ്ക് വളരെ വലുതാണ്. മാതാപിതാക്കൾ വിവിധ തരം പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ എന്നിവ കുട്ടികൾക്ക് നൽകേണ്ടതുണ്ട്. മാതാപിതാക്കൾ കഴിക്കുന്നത് കാണുമ്പോൾ കുട്ടികൾ ആരോഗ്യകരമായ ഭക്ഷണരീതികൾ അനുകരിക്കാൻ സാധ്യതയുണ്ട്. ഭക്ഷണം തയ്യാറാക്കുന്നതിൽ കുട്ടികളെ ഉൾപ്പെടുത്തുകയും വിവിധ ഭക്ഷണങ്ങളുടെ ആരോഗ്യഗുണങ്ങൾ വിശദീകരിക്കുകയും ചെയ്യുന്നത് ഭക്ഷണ സമയം ആസ്വാദ്യകരമാക്കുനതോടൊപ്പം അവയുടെ ഗുണനിലവാരത്തെ പറ്റിയുള്ള വിവരങ്ങളും അവർക്ക് നൽകും Read More…