മദ്യപിച്ച് ലക്കുകെട്ട് വീട്ടിലെത്തി എന്നും അമ്മയെ ഉപദ്രവിക്കുന്നത് പതിവായതോടെ അച്ഛനെ കോടാലിക്ക് വെട്ടിക്കൊന്ന് മകള്‍. പതിനഞ്ചുകാരിയായ പെണ്‍കുട്ടിയാണ് മദ്യപാനിയായ അച്ഛനെ വെട്ടി കൊലപ്പെടുത്തിയത്. ഛത്തിസ്ഗഡിലെ ജഷ്പുറിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയായതിനാല്‍ കസ്റ്റഡിയിലെടുത്ത മകളെ ജുവൈനല്‍ ഹോമിലേക്ക് മാറ്റി. ഏപ്രില്‍ 21നാണ് സംഭവം. മദ്യപിച്ച് അച്ഛന്‍ പതിവായി ഉണ്ടാക്കുന്ന ഉപദ്രവം സഹിക്കാനാകാതെയായതോടെയാണ് കൃത്യം ചെയ്തതെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയിലാണ് 50കാരനെ കണ്ടെത്തിയത്. ഏപ്രില്‍ 21ന് രാത്രിയില്‍ മദ്യപിച്ച് ലക്കുകെട്ട് അച്ഛന്‍ വീട്ടിലെത്തിയെന്നും Read More…
Tag: chhattisgarh
ഭാര്യയ്ക്ക് കന്യകാത്വ പരിശോധന നടത്താൻ ഭർത്താവിന് അവകാശമുണ്ടോ? ഛത്തീസ്ഗഡ് ഹൈക്കോടതിയുടെ വിധി ഇങ്ങനെ
ഛത്തീസ്ഗഢിൽ നിന്ന് പുറത്തുവരുന്ന ഒരു വിചിത്രമായ ഒരു കേസാണ് ഇപ്പോൾ ഏറെ ചർച്ചയാകുന്നത്. വിവാഹമോചന കേസിൽ ഭര്‍ത്താവ് ബലഹീനനാണെന്ന് ആരോപിച്ച് ഭാര്യ വാദത്തില്‍ ഭര്‍ത്താവ് കോടതിയിൽ അസാധാരണമായ ഒരു ആവശ്യം ഉന്നയിച്ചു. താൻ ബലഹീനനാണെങ്കിൽ, സത്യം തെളിയിക്കാൻ ഭാര്യ കന്യകാത്വ പരിശോധനയ്ക്ക് വിധേയയാകണമെന്നാണ് യുവാവ് ആവശ്യപെട്ടത്. എന്നാൽ, കുടുംബ കോടതി അദ്ദേഹത്തിന്റെ ആവശ്യം നിരസിച്ചു. പിന്നീട് ഛത്തീസ്ഗഡ് ഹൈക്കോടതിയിലേക്ക് കേസ് മാറ്റി. എന്നാൽ അവിടെയും ഈ ആവശ്യം ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ് ഹൈക്കോടതി യുവാവിന്റെ ഹർജി തള്ളി. Read More…
കുഞ്ഞുണ്ടാകാന്‍ ജീവനോടെ കോഴിക്കുഞ്ഞിനെ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം
ഒരു കുഞ്ഞുണ്ടാകാന്‍ വേണ്ടി എന്തുമാര്‍ഗവും സ്വീകരിക്കുന്നത് ശരിയാണോ? ശാസ്ത്രം പുരോഗമിച്ച ഈ കാലത്ത് അതിന് ധാരാളം ചികിത്സാ മാര്‍ഗങ്ങളുള്ളപ്പോള്‍ മനുഷ്യന്റെ ഈ നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്യാനും അവരെ അന്ധവിശ്വാസത്തിന്റെ വഴിയില്‍ പെടുത്തി തട്ടിപ്പു നടത്തുന്നവരുമുണ്ട്. ഒരു കുഞ്ഞുണ്ടാവാന്‍ വേണ്ടി നടത്തിയ പൂജയുടെ ഭാഗമായി കോഴിക്കുഞ്ഞിനെ ജീവനോടെ വിഴുങ്ങിയ യുവാവ് മരണപ്പെട്ടു. ഛത്തീസ്ഗഡിലെ അംബികാപുരിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. ചിന്ത്കാലോ ഗ്രാമവാസിയായ ആനന്ദ് യാദവ് എന്ന മുപ്പത്തിയഞ്ചുകാരനാണ് ഈ ഹതഭാഗ്യന്‍. പൂജയുടെ ഭാഗമായി കോഴിക്കുഞ്ഞിനെ അകത്താക്കിയ Read More…
ഹനുമാൻ സ്വാമിയെ സ്ത്രീ രൂപത്തില്‍ ആരാധിക്കുന്ന ക്ഷേത്രം
ഹനുമാൻ സ്വാമിയെ സ്ത്രീ രൂപത്തില്‍ ആരാധിക്കുന്ന ക്ഷേത്രത്തെ കുറിച്ച് കേട്ടിട്ടുണ്ടോ ? ഛത്തീസ്ഗഡിലെ രത്തന്‍പൂര്‍ ജില്ലയില്‍ ഗിര്‍ജബന്ധിലാണ് ഇത്തരത്തിലൊരു ക്ഷേത്രമുള്ളത്. നിരവധി ഭക്തരാണ് ഇവിടെ ഏത്താറുള്ളത്. സ്ത്രീവേഷധാരിയായ ഹനുമാനാണ് ഇവിടുത്തെ പ്രതിഷ്ഠ. പ്രധാന പ്രതിഷ്ഠയ്ക്കു പുറമെ, ശ്രീരാമനെയും സീതയെയും ഇരുതോളുകളിലായി വഹിച്ചു കൊണ്ടു പറക്കുന്ന ഹനുമാന്റെ വിഗ്രഹവും കാണാം. ഇവിടത്തെ ഹനുമാനെ ആരാധിച്ചാല്‍ മനസില്‍ ആഗ്രഹിക്കുന്നതെന്തും സാധ്യമാകും എന്നാണ് ഇവിടുത്തുകാര്‍ വിശ്വസിക്കുന്നത്. റായ്പൂരിലെ സ്വാമി വിവേകാനന്ദ എയര്‍പോര്‍ട്ടാണ് രത്തന്‍പൂറിന് തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന വിമാനത്താവളം. വിമാനത്താവളത്തില്‍ നിന്ന് Read More…
ആണ്‍സുഹൃത്തുക്കളോട് സംസാരിക്കുന്നത് വിലക്കി; പതിനാലുകാരി സഹോദരനെ വെട്ടിക്കൊലപ്പെടുത്തി
ആണ്‍സുഹൃത്തുക്കളോട് ഫോണില്‍ സംസാരിക്കുന്നത് വിലക്കിയ സഹോദരനെ പതിനാലുകാരി വെട്ടിക്കൊലപ്പെടുത്തി. ഛത്തീസ്ഗഡിലാണ് അതിദാരുണമായ ഈ കൊലപാതകം നടന്നത്. പതിനാലുകാരിയായ പെണ്‍കുട്ടിയും അവരുടെ പതിനെട്ട് വയസുള്ള സഹോദരനും മാത്രമാണ് സംഭവ നടക്കുന്ന സമയം വീട്ടിലുണ്ടായിരുന്നത്. കുടുംബത്തിലെ മറ്റംഗങ്ങള്‍ ഈ സമയം ജോലിക്കായി പുറത്ത് പോയിരുന്നു. പെണ്‍കുട്ടി ഫോണില്‍ ആണ്‍സുഹൃത്തുക്കളോട് സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സഹോദരന്‍ പെണ്‍കുട്ടിയെ വഴക്ക് പറഞ്ഞു. ഫോണ്‍ ഉപയോഗിക്കുന്നതില്‍ നിന്ന് പെണ്‍കുട്ടിയെ വിലക്കുകയും ചെയ്തു. ഇതേ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തിലേയ്ക്ക് എത്തുകയായിരുന്നു. വഴക്കിനുശേഷം ഉറങ്ങിക്കിടന്ന സഹോദരനെ പെണ്‍കുട്ടി കോടാലികൊണ്ട് Read More…