ഛത്ത് നമസ്‌കരിക്കാൻ നദിയിലെ വെള്ളത്തിലിറങ്ങി നല്‍ക്കുന്ന ഭക്തയായ സ്ത്രീയുടെ നേരേ ഓടിയടുക്കുന്ന വിഷപ്പാമ്പിന്റ വീഡിയോയാണ് ഇപ്പോള്‍ ഇന്റര്‍ നെറ്റില്‍ വൈറല്‍ . ബീഹാറിലും ജാർഖണ്ഡിലും ഹൈന്ദവര്‍ ആഘോഷിക്കുന്ന ഒരു ഉത്സവമാണ് ഛത് പൂജ. എന്നാല്‍ സ്ത്രീ ശാന്തയായിപൂജ തുടരുകയും പിന്നീട് കുറച്ച് വെള്ളം തെറിപ്പിച്ച് പാമ്പിനെ ഓടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. വീഡിയോ ഇന്റര്‍നെറ്റിൽ വൈറലായി മാറുകയും ഓൺലൈനിൽ രസകരവും ആകർഷകവുമായ അഭിപ്രായങ്ങൾ നേടുകയും ചെയ്തു. രണ്ട് ദിവസം മുമ്പ് പോസ്റ്റ് ചെയ്ത വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയ Read More…