ഏലയ്ക്ക ഭക്ഷണത്തിന്റെ രുചി കൂട്ടുക മാത്രമല്ല ചെയ്യുന്നത് അവയ്ക്ക് ഔഷധഗുണങ്ങളും ഏറെയുണ്ട്. ഇത് വാത, പിത്ത, കഫം എന്നിവ സന്തുലിതമാക്കാൻ സഹായിക്കുന്നു. പുരാതന ആയുർവേദ വൈദ്യന്മാർ ദഹനം മെച്ചപ്പെടുത്തുന്നത് മുതൽ ശ്വസന പ്രവർത്തനം വർദ്ധിപ്പിക്കുന്നതിന് വരെ ഏലക്ക ഉപയോഗിച്ചിരുന്നു. രാത്രി ഉറങ്ങുന്നതിന് മുമ്പ് രണ്ട് ഏലക്ക കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. രാത്രി ഉറങ്ങുന്നതിന് മുമ്പ് ഏലയ്ക്ക കഴിക്കുന്നതിന്റെ ഗുണങ്ങൾ:
Tag: chewing
ഭക്ഷണത്തിനുശേഷം വെറ്റില ചവച്ചരച്ചാലുള്ള അത്ഭുത ആരോഗ്യ ഗുണങ്ങൾ
ദക്ഷിണേഷ്യൻ സംസ്കാരത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒന്നാണ് വെറ്റില. പലപ്പോഴും മൗത്ത് ഫ്രെഷ്നർ അല്ലെങ്കിൽ ദഹന സഹായമായിട്ടാണ് ഇവയുടെ ഉപയോഗം. ഹൃദയാകൃതിയിലുള്ള ഈ ഇലകൾക്ക് ചെറുതായി കുരുമുളകിന്റെ രുചിയുണ്ട്. കൂടാതെ ആന്റിഓക്‌സിഡന്റുകൾ, പോളിഫെനോൾസ്, അവശ്യ എണ്ണകൾ എന്നിവയുൾപ്പെടെ നിരവധി ബയോ ആക്റ്റീവ് സംയുക്തങ്ങൾ ഇവയിൽ അടങ്ങിയിരിക്കുന്നു. വെറ്റില മിതമായ അളവിൽ കഴിക്കുമ്പോൾ, പ്രത്യേകിച്ച് ഭക്ഷണത്തിന് ശേഷം, ദഹനത്തെ സഹായിക്കും. വായുടെ ആരോഗ്യം വർദ്ധിപ്പിക്കുകയും വിവിധ ഔഷധ ഗുണങ്ങൾ നൽകുകയും ചെയ്യും. ഭക്ഷണത്തിനു ശേഷം വെറ്റില കഴിക്കുന്നതിന്റെ ഗുണങ്ങൾ:- ദഹന Read More…