യുക്രെയ്നിലെ ചേര്‍ണോബില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ആണവ ദുരന്ത സ്മാരകങ്ങള്‍ നിലനില്‍ക്കുന്ന ഇടമാണ്. ചേര്‍ണോബില്‍ ദുരന്തത്തിന്റെ അപകടകരമായ വിഷവസ്തുക്കള്‍ ഇന്നും ഇവിടെയുണ്ട്. ദുരന്തത്തിന്റെ ബാക്കി പത്രമായി സ്ഥിതി ചെയ്യുന്ന വസ്തുവാണ് എലിഫെന്റസ് ഫൂട്ട്. ഈ വസ്തു സൂക്ഷിച്ചിരിക്കുന്നത് ആണവ നിലയത്തിലെ നാലാം റിക്ടറിലാണ്. ആണവ വികരണങ്ങള്‍ ഇത് പുറപ്പെടുവിക്കുന്നുമുണ്ട്. 5 മിനിറ്റിലധികം ഈ വികരണം ഏറ്റാല്‍ മരണം വരെ സംഭവിക്കാം. വിസ്ഫോടനത്തിന്റെ ഭാഗമായി ദ്രവീകൃത അവസ്ഥയിലുള്ള കോണ്‍ക്രീറ്റ്, മണല്‍, സ്റ്റീല്‍ തുടങ്ങിയ വസ്തുക്കളാണ് എലിഫെന്റ്സ് ഫൂട്ടിലുള്ളത്.യുക്രെയിന് Read More…