ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ അഞ്ചു തവണ കപ്പുയര്‍ത്തിയ ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ ചരിത്രത്തിനൊപ്പം വരില്ല ഒരു ടീമും. എല്ലാക്കാലത്തും പ്‌ളേഓഫില്‍ എത്തിയിട്ടുള്ള അവര്‍ ഏതാനും സീസണായി മങ്ങിയ പ്രകടനമാണ് നടത്തുന്നത്. എന്നാല്‍ ഇത്തവണയും ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്‍ ‘തല’ യായുള്ള ടീമിന്റെ സാധ്യതയൊന്നും ആരും തള്ളിക്കളയുന്നുമില്ല. മികച്ച താരങ്ങളെ ടീമില്‍ എത്തിച്ചിട്ടുളള അവര്‍ കളിക്കാര്‍ക്ക് നല്‍കുന്ന ശമ്പളത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നതാരാണെന്നറിയാമോ? 2025 ലെ ഐപിഎല്‍ താരനിര നിറഞ്ഞ ടീമാണ് സിഎസ്‌കെ. എല്ലാ ഡിപ്പാര്‍ട്ട്മെന്റു കളിലെയും മാച്ച് വിന്നര്‍മാരുടെ Read More…